നേഴ്സറികളിലെ ചെടികളിലെ പൂക്കൾ പോലെ വീട്ടിലും പൂക്കൾ ഉണ്ടാകുവാൻ.

പലപ്പോഴും നമ്മൾ പറഞ്ഞേരകളിലും ചെല്ലുമ്പോൾ അവിടെ റോസാച്ചെടികളിൽ നിറയെ പൂക്കൾ ഉണ്ടായി നിൽക്കുന്നത് നമ്മൾ കാണാറുണ്ട് എന്നാൽ നമ്മൾ വീട്ടിൽ വന്നു കൊണ്ടു വച്ചാലോ ഈ ചെടികളിൽ പൂക്കൾ ഉണ്ടായത് പോയിക്കഴിഞ്ഞാൽ പിന്നീട് പൂക്കൾ ഉണ്ടാകുന്ന രീതി കാണാറുമില്ല ഇത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയായിരിക്കും.

   

ഗാർഡനിങ് ഇഷ്ടമുള്ള ആളുകൾക്ക് എന്നാൽ ഇവർക്കെല്ലാം തന്നെ വളരെ ഉപകാരപ്രദമാകുന്ന ഒരു വീഡിയോ ആണ് ഇത് നഴ്സറിയിൽ പൂക്കുന്ന പൂക്കൾ പോലെ തന്നെ നമ്മുടെ വീട്ടിൽ വന്നു പൂക്കൾ ഉണ്ടാകുന്ന രീതികൾ എന്തൊക്കെ ആണ് എന്നതിനെ കുറിച്ച് വളരെ വിശദമായി തന്നെ ഈ വീഡിയോ പറയുന്നുണ്ട് ഇതിനായി നമ്മൾ നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റാവുന്ന ചില മാർഗങ്ങളുണ്ട് അത്തരത്തിലുള്ള മാർഗ്ഗത്തെ കുറിച്ചാണ് ഈ വീഡിയോ പ്രതിപാദിക്കുന്നത്.

റോണി ചെയ്യണം അതുപോലെതന്നെ നല്ല വെയിലുള്ള സ്ഥലങ്ങൾ ആയിരിക്കണം അതിന് പിന്നീട് ഇതിന് കറക്റ്റ് ആയിട്ടുള്ള വളങ്ങൾ കൊടുക്കണം.ഇതിന് ആവശ്യമായിട്ടുള്ള വളങ്ങൾ എവിടുന്ന് ലഭിക്കും അല്ലെങ്കിൽ അത് എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്നതിനെക്കുറിച്ച് വളരെ വിശദമായി എടുക്കുന്ന ഒരു വീഡിയോ ആണ് ഇത് ഇതിലേക്ക് ആവശ്യമായിട്ടുള്ള സാധനങ്ങൾ എന്നു പറയുന്നത്.

അഞ്ച് ചിരട്ട വേപ്പ് പിണ്ണാക്ക് മൂന്നു ചിരട്ട എല്ലുപൊടി ഒന്നര ടേബിൾ ടീസ്പൂൺ എൻ പി കെ 18 -18 ഇത്രയും സാധനങ്ങൾ നല്ലതുപോലെ മിക്സ് ചെയ്യുകയും ഒരിക്കലും കൈകൾ കൊണ്ട് മിക്സ് ചെയ്യാൻ പാടില്ല ഈ മിക്സിങ് കൂട്ടാണ് പൂക്കൾ ഉണ്ടാകുവാൻ വേണ്ടി ഉപയോഗിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.