വിവാഹത്തിന് സ്ത്രീധനത്തിന്റെ പേരിൽ ഈ പെൺകുട്ടിയും കുടുംബവും നേരിട്ടത്…😱

വിവാഹപ്രായം എത്തിയ പെൺകുട്ടികളും അവരുടെ കുടുംബവും ഇന്ന് സ്ത്രീധനത്തിന്റെ പേരിൽ ഒത്തിരി വെല്ലുവിളികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇത് പോകുന്ന പെൺകുട്ടിയെ വളരെയധികം മാനസിക വിഷമത്തിലും സമ്മർദ്ദത്തിലാക്കുന്ന ഒരു കാര്യം തന്നെയാണ് പലപ്പോഴും ഇത്തരം കാര്യങ്ങൾ ഒട്ടും വരണ്ടേ വീട്ടുകാർ ചിന്തിക്കുന്നില്ല എന്നത് വാസ്തവമാണ് പണ്ട് കാലം മുതൽ തന്നെ നിന്നിരുന്ന ഒരു അനാചാരം അല്ലെങ്കിൽ.

   

ഒരു ഒട്ടും ചിന്തിക്കാത്ത ഒരു പ്രവർത്തി എന്ന് തന്നെ നമുക്ക് പറയാൻ സാധിക്കുന്ന ഒരു കാര്യം തന്നെയായിരിക്കും സ്ത്രീധനം നൽകുക എന്നത് ഇതിന്റെ പേരിൽ ഒത്തിരി പെൺകുട്ടികൾ വളരെയധികം സൂക്ഷ്മങ്ങളും വിഷമങ്ങളും ദുഃഖങ്ങളും അനുഭവിക്കുന്നവരുണ്ട് മാത്രമല്ല ഇതു കൂടാതെ തന്നെ ഇതിന്റെ പേരിൽ മരണങ്ങൾ വരെ സംഭവിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്.

ഒരു പെൺകുട്ടി വിവാഹിതയാകാൻ പോകുന്നു എന്ന് പറയുമ്പോൾ അവരുടെ മതങ്ങളുടെ മനസ്സിൽ വളരെയധികം പ്രയാസമാണ് നേരിട്ടുകൊണ്ടിരിക്കുന്നത് പെൺകുട്ടിയെ വിവാഹം കഴിച്ച് കഴിക്കുമ്പോൾ അവൾക്ക് സ്ത്രീധനം എന്ന് പണവും പൊന്നും എന്ത് നൽകും എന്നതിനെക്കുറിച്ച് ആവലാതിപ്പെടുന്നവരാണ് മിക്ക മാതാപിതാക്കളും എന്നാൽ പുരുഷന്മാർക്ക് ഇത്തരത്തിലുള്ള ടെൻഷനും മറ്റും അധികം ഇല്ല എന്ന് തന്നെ പറയാൻ സാധിക്കുന്ന ഒരു കാര്യമാണ്.

സമയത്ത് അനുഭവിക്കുന്ന വളരെ വിഷമം നിറഞ്ഞ ഒരു ഘട്ടം തന്നെയാണ് . എന്നാണ് ഇത്തരത്തിൽ ഉള്ള കാര്യങ്ങൾക്ക് മാറ്റം വരുക. സ്ത്രീധനത്തിന്റെ പേരിൽ വളരെയധികം മാനസിക വിഷമം അനുഭവിക്കുന്ന ഒരു കുടുംബത്തെയാണ് നമുക്കിവിടെ കാണാൻ സാധിക്കുന്നത് വിവാഹത്തിന് അന്ന് ഈ കുടുംബത്തിന് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് കൂടുതലായി മനസ്സിലാക്കാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.