വിളിച്ചോ ക്ലോറിനോ ഇല്ലാതെ തുണികളിലെ കറകൾ മാറ്റിയെടുക്കാം.

വെള്ള വസ്ത്രം ധരിക്കുവാൻ ആയിട്ട് പലരും മടി കാണിക്കാറുണ്ട് പെട്ടെന്ന് അഴുക്കുപിടിക്കും എന്ന് അറിയുന്നതുകൊണ്ടാണ് നമ്മൾ വെള്ള വസ്ത്രം ധരിക്കുവാൻ ആയിട്ട് മടി കാണിക്കുന്നത് അതുപോലെതന്നെ കറകൾ ആയി കഴിഞ്ഞാൽ അത് കഴുകി വെളുപ്പിക്കുവാനുള്ള ബുദ്ധിമുട്ട് ആലോചിച്ചുകൊണ്ട് നമ്മൾ പലപ്പോഴും വെള്ള വസ്ത്രം ധരിക്കുന്നത് നിന്ന് പിന്മാറാറുണ്ട്.

   

വളരെ പെട്ടെന്ന് തന്നെ എത്ര കറപിടിച്ച വെള്ളത്തുണികളും വൃത്തിയാക്കി എടുക്കുവാൻ ആയിട്ട് സാധിക്കും എന്നുള്ളത് അറിയാമോ. അത് എങ്ങനെയാണ് എന്നാണ് ഈ വീഡിയോയിലൂടെ കാണിച്ചു തരുന്നത്.തുണി വാഷ് ചെയ്യുന്നതിനുവേണ്ടി ഒരു ബക്കറ്റിൽ അല്പം ചൂടുവെള്ളം എടുക്കുക.നേരിയ ചൂടുള്ള വെള്ളമാണ് വേണ്ടത്. ഇതിലേക്ക് അല്പം ചെറുനാരങ്ങ നീര് ചേർത്ത് കൊടുക്കുക.

ചെറുനാരങ്ങ നീര് ചേർക്കുന്നത് തുണികളുടെ സോഫ്റ്റ്നസ് നിലനിർത്തുന്നതിനു വേണ്ടി മാത്രമാണ് തുണികൾ കഴുകുന്ന വെള്ളത്തിലേക്ക് ചെറുനാരങ്ങ നീര് ചേർക്കുന്നത്.ഇതിലേക്ക് ചെറിയ സ്പൂൺ വിനാഗിരി ചേർത്തു കൊടുക്കുക. വിനാഗിരി വളരെ കുറവ് മാത്രമേ ചേർത്തു കൊടുക്കാവൂ. ഇതിലേക്ക് തുണി കഴുകുന്ന ഏതെങ്കിലും ഒരു ഡിറ്റർജന്റ് പൗഡർ ചേർത്ത് കൊടുക്കുക ഡിറ്റർജൻ പൗഡർ ഇല്ലാത്ത ആളുകൾ ഷാമ്പു ചേർത്താണെങ്കിലും നമുക്ക് തുണികൾ കഴുകി എടുക്കാവുന്നതാണ്.

കഴുകുവാൻ ഉദ്ദേശിക്കുന്ന തുണി ഈ വെള്ളത്തിലേക്ക് മുക്കിവയ്ക്കുക ഒരു അരമണിക്കൂർ നേരമെങ്കിലും ഉപയോഗിക്കുകയാണെങ്കിൽ വളരെ നല്ലത് തന്നെയാണ് വാഷിംഗ് മെഷീനിൽ അലക്കുകയോ കല്ലിൽ അലക്കുകയോ ഒന്നും ചെയ്യാതെ തന്നെ നമുക്ക് വളരെ പെട്ടെന്ന് തന്നെ തുണികളിലെ കറ മാറ്റിയെടുക്കുവാൻ ആയിട്ട് സാധിക്കും.കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.