ദിവസവും നേന്ത്രപ്പഴം കഴിക്കുന്ന ഇത്തരം കാര്യങ്ങൾ അറിഞ്ഞിരിക്കുക..
ദിവസവും ഓരോ നേന്ത്രപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്. പഴവർഗങ്ങളിൽ ഏറ്റവും പോഷക ഗുണങ്ങൾ അടങ്ങിയ പ്രകൃതിയിലുള്ള വിറ്റാമിൻ ടോണിക്കാണെന്ന് നിസംശയം പറയാം. ശരീരകോശങ്ങളുടെ പുനർനിർമാണത്തെ ദുരിതപ്പെടുത്തുന്ന ഘടകങ്ങൾ ധാരാളം ഉള്ളതുകൊണ്ടും വളരെ പെട്ടെന്ന് ദഹിക്കത്തക്ക വിധം ലഘു ആയതുകൊണ്ട് വളരെ പെട്ടെന്ന് ഉന്മേഷം തരുന്നത് കൊണ്ടും രോഗികൾക്ക് ഇത് ധൈര്യമായി ഉപയോഗിക്കാം. ഇരുമ്പ് പോസ്റ്റർ തുടങ്ങിയ ധാതുലവണങ്ങളും നിയാസിൻ തുടങ്ങിയ വിറ്റാമിനുകളും ഇതിൽ അടങ്ങിയിരിക്കുന്നു വളരെ ഉയർന്ന തോതിലുള്ള കലോറി മൂല്യം നേന്ത്രപ്പഴത്തിനുണ്ട് … Read more