പുറത്തിറങ്ങിയ ലക്ഷ്മിപ്രിയ അന്തംവിട്ടു, ഇത്തരത്തിൽ ഒരു കാര്യം ഒരിക്കലും പ്രതീക്ഷിച്ചില്ല..
ഡോക്ടർ റോബിന്റെ ഫാൻ പവർ കണ്ട് പുറത്തിറങ്ങിയ പലരും ഞെട്ടുകയും കൂടുതൽ പണി കിട്ടും എന്ന് കരുതി. റോബിൻ മാസ് ആണ് സൂപ്പർ ഗെയിമർ ആണ് എന്നൊക്കെ പറഞ്ഞത് നാം കണ്ടതാണ്. എന്നാൽ റോബിനെ തന്റെ സഹോദരനെ പോലെ കണ്ട് ഒരാൾ അവിടെ ഉണ്ടായിരുന്നു അത് ലക്ഷ്മിപ്രിയ തന്നെയാണ്. എത്ര അഭിനയം എന്നൊക്കെ പറഞ്ഞ് ആളുകൾ കളിയാക്കിയാലും ഇവർ തമ്മിലുള്ള സൗഹൃദം അത് തിരിച്ച് റോബിൻ അകത്തു കയറിയപ്പോൾ നാം. കണ്ടതാണ്.കൂടാതെ റോബിനുവേണ്ടി റിയാസ് വിഷയത്തിൽ സംസാരിച്ച … Read more