ലാലേട്ടൻറെ മോൺസ്റ്റർ റിലീസ്നെ ഒരുങ്ങുന്നു.

പ്രശസ്ത നടൻ മോഹൻലാലിന്റെ ഇനി വരാനിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മോൺസ്റ്റർ എന്ന ചിത്രം.വളരെയധികം വ്യത്യസ്തമായ പ്രമേയം കൈകാര്യം ചെയ്യുന്ന വളരെയധികം വ്യത്യസ്തമായ ഒരു ഗെറ്റപ്പ് ഗെറ്റപ്പിൽ എത്തുന്ന മോഹൻലാൽ ചിത്രം എന്ന ഈ ചിത്രത്തെ വിശേഷിപ്പിക്കാൻ സാധിക്കും. എന്നാൽ മോൺസ്റ്റർ എങ്ങനെയായിരിക്കും റിലീസ് ആവുക. ഓ റ്റി ടി ആണോ തീയേറ്റർ ആണോ എന്നാൽ സംശയങ്ങളാണ് ഇപ്പോഴും ആരാധകർക്കിടയിൽ ഉള്ളത്. എന്നാൽ മോൺസ്റ്റർ എന്ന ചിത്രം ടീച്ചർ റിലീസ് ആയിരിക്കും എന്നാണ്.

പുതിയ വാർത്തകൾ വരുന്നത്. ആറാട്ടിനുശേഷം തീയേറ്ററുകളെ പ്രകമ്പനം കൊള്ളിക്കാൻ വീണ്ടും ലാലേട്ടൻ എത്തുന്നു എന്ന രീതിയിൽ വാർത്തകൾ സോഷ്യൽ മീഡിയയിൽ എത്തി.പുലിമുരുകന് ശേഷം മോഹൻലാലും വൈശാഖ് ഒരുക്കുന്ന ചിത്രം തിയേറ്ററുകളിൽ വഴി തന്നെ റിലീസ് ചെയ്യും എന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. നേരത്തെ ചിത്രം ഓടി പ്ലാറ്റ്ഫോം വഴി പുറത്തിറക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

മോഹൻലാൽ മോൻസ്റ്റർ എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് പുലിമുരുകൻ രചയിതാവായ ഉദ്ദേ കൃഷ്ണ തന്നെയാണ് .ലക്കി സിംഗ് എന്ന കഥാപാത്രമായിട്ടാണ് മോണിറ്ററിൽ മോൺസ്റ്റർ മോഹൻലാൽ അഭിനയിച്ചിരിക്കുന്നത്. സതീഷ് കുറുപ്പാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ആശിർവാദ് സിനിമാസ് പേരിൽ ചിത്രം നിർമ്മിക്കുന്നത് ആൻറണി പെരുമ്പാവൂർ ആണ്.

മോൺസ്റ്റർ ചിത്രത്തിലെ സംഘട്ടന സ്റ്റണ്ട് സീനുകൾ വളരെയധികം ആകാംക്ഷയോടെയാണ് ഈ സിനിമ എല്ലാവരും നോക്കിക്കാണുന്നത്. മോൺസ്റ്റർ എന്ന ചിത്രത്തിൽ വലിയ രീതിയിലുള്ള ഒരു സസ്പെൻസ് നിലനിൽക്കുന്നുണ്ട്. അതുപോലെതന്നെ മോൺസ്റ്റർ എന്ന ചിത്രം വൈശാഖ് ഉദയ്കൃഷ്ണ എന്നിവരുടെ കരിയറിൽ തന്നെ ഒരു വ്യത്യസ്ത ചിത്രം ആണെന്നും ഉദയ്കൃഷ്ണ എഴുതിയ സ്ക്രിപ്റ്റിൽ ഒരു വ്യത്യസ്തമായ സീൻ ചിത്രം തന്നെയായിരിക്കും .തുടർന്ന് അറിയുന്നവരെ വീഡിയോ മുഴുവനായി കാണുക.