പുറത്തിറങ്ങിയ ലക്ഷ്മിപ്രിയ അന്തംവിട്ടു, ഇത്തരത്തിൽ ഒരു കാര്യം ഒരിക്കലും പ്രതീക്ഷിച്ചില്ല..

ഡോക്ടർ റോബിന്റെ ഫാൻ പവർ കണ്ട് പുറത്തിറങ്ങിയ പലരും ഞെട്ടുകയും കൂടുതൽ പണി കിട്ടും എന്ന് കരുതി. റോബിൻ മാസ് ആണ് സൂപ്പർ ഗെയിമർ ആണ് എന്നൊക്കെ പറഞ്ഞത് നാം കണ്ടതാണ്. എന്നാൽ റോബിനെ തന്റെ സഹോദരനെ പോലെ കണ്ട് ഒരാൾ അവിടെ ഉണ്ടായിരുന്നു അത് ലക്ഷ്മിപ്രിയ തന്നെയാണ്. എത്ര അഭിനയം എന്നൊക്കെ പറഞ്ഞ് ആളുകൾ കളിയാക്കിയാലും ഇവർ തമ്മിലുള്ള സൗഹൃദം അത് തിരിച്ച് റോബിൻ അകത്തു കയറിയപ്പോൾ നാം.

കണ്ടതാണ്.കൂടാതെ റോബിനുവേണ്ടി റിയാസ് വിഷയത്തിൽ സംസാരിച്ച ആളുമാണ് ലക്ഷ്മി പ്രിയ. അങ്ങനെ ചെയ്തതെല്ലാം ലോട്ടറി ആയതുപോലെയാണ് ലക്ഷ്മി . കാരണം റോബിൻൻറെ ഫാൻ പവർ കണ്ടു റോബിൻ ഇത്ര ഫാൻസ് ഉണ്ടാകുമെന്ന് ദിൽഷ റോബിൻ വോട്ടു കൊണ്ടു കൂടെയാണ് ജയിച്ചത് എന്നുള്ള സത്യം വിശ്വസിക്കാൻ കഴിയുന്നില്ല എന്നാണ് ലക്ഷ്മിപ്രിയയുടെ പ്രതികരണം.

തന്റെ ഫോൺ കംപ്ലീറ്റ് ആയി ബിഗ് ബോസ് ക്രൂ വഴി റോബിനെ കുറിച്ച് അറിഞ്ഞു ലക്ഷ്മിപ്രിയ അപ്പോൾ റോബിൻ തന്നെയാണല്ലേ വിന്നർ ഇന്ന് പറയുകയുണ്ടായി എന്നാണ് ബിഗ്ബോസ് ഗ്രൂപ്പിൽ വരുന്ന വാർത്ത. എന്തായാലും റിയാസ് ഒന്നാമത് എത്താത്തതിനെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പലരും നടക്കുമ്പോഴും ബ്ലസി പോലും റിയാസിനെ തോൽപ്പിക്കാൻ എന്തുകൊണ്ട് കഴിഞ്ഞില്ല എന്ന ചോദ്യമുയരുന്നു.

ബിഗ് ബോസ് എന്ന് വളരെയധികം ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു ഒരു പ്രോഗ്രാം തന്നെയായിരുന്നു. ബിഗ്ബോസിൽ ഡിന്നർ ആയി മാറിയിരിക്കുന്നത് ദിൽഷ ആണ്. ഇത്തരത്തിൽ ആദ്യമായിരിക്കും ബിഗ്ബോസിൽ ഒരു പെൺകുട്ടിക്ക് ഒന്നാം സ്ഥാനം ലഭിക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.