പ്രേക്ഷകരുടെ ഇഷ്ട താരം ദിൽഷ ബിഗ് ബോസ് കിരീടമണിഞ്ഞു..

ബിഗ്ബോസ് മലയാളം സീസൺ ഫോർ ഇനി അവസാനം ആയിരിക്കുകയാണ്. മാസങ്ങളോളം നീണ്ട ആരാധകരുടെ കാത്തിരിപ്പിന് വിരാമം കുറിച്ചുകൊണ്ട് ദിൽഷ പ്രസന്നൻ ആണ് വിജയ് ആയിരിക്കുന്നത്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ തന്നെ ഇത് ആദ്യമായാണ് ഒരു പെൺകുട്ടി വിജയ് ആകുന്നത്. പ്രവചനാതീതം ആയിരുന്നു ഇപ്പോഴത്തെ ബിഗ് ബോസ് സീസൺ. അവസാനഘട്ടം വരെ ബ്ലെസിലി, റിയാസ്,ദിൽഷ ഇവർ തമ്മിൽ കടുത്ത മത്സരമാണ് നടന്നത്.

ഫസ്റ്റ് റണ്ണറപ്പായി blesslee കയും സെക്കൻഡ് റണ്ണറപ്പായി റിയാസ് സലീമിനെയും തെരഞ്ഞെടുത്തു. പ്രേക്ഷകരുടെ വളരെയധികം പ്രിയപ്പെട്ടതായിരുന്നു ദിൽഷ എന്നതിലുപരി പൊട്ടിത്തെറികളും വിവാദങ്ങളും ഭാഗമായ ഈ ഷോയിൽ പലപ്പോഴും പലരും അതിർവരമ്പുകൾ ലംഘിച്ച് എന്നാൽ ഇതൊന്നുമില്ലാതെ തന്നെ മികച്ച രീതിയിൽ പ്രകടനം നടത്തിയ പെൺകുട്ടിയായിരുന്നു ദിൽഷ. മാധ്യമമായ പെരുമാറ്റം കൊണ്ടും ആരെയും വേദനിപ്പിക്കാത്ത ഇടപെടലുകൾ കൊണ്ടും.

ഒപ്പം വേദനിപ്പിച്ച വരെ പോലും തള്ളിപ്പറയാതെ സമാധാനിപ്പിച്ച് ഒപ്പം പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുന്നതിൽ ദിൽഷ യ്ക്ക് സാധിച്ചു എന്നത് തന്നെയാണ്. ഒരു നല്ല പെൺകുട്ടിയാണ് ദിൽഷ എന്നത് എല്ലാ പ്രേക്ഷകരെയും കൊണ്ട് ഒരു ഒരേ സ്വരത്തിൽ പറയിപ്പിക്കാൻ ദിൽഷ യ്ക്ക് കഴിഞ്ഞു. ഏറെ ശാന്തമായി ആണ് ദിൽഷ കളിച്ചു തുടങ്ങിയത്.

ബിഗ് ബോസ് തുടക്കം മുതൽ തന്നെ തന്റെ പ്രസൻസ് ദിൽഷ കാണിക്കുന്നുണ്ടായിരുന്നു. ബിഗ് ബോസ് വീട്ടിൽ വലിയ തർക്കങ്ങൾക്ക് വഴിവെച്ച പല സംഭവങ്ങളും ദിൽഷ ഭാഗമായി. ഒരു ഘട്ടത്തിൽ ഷോയിൽ നിന്ന് പുറത്തുപോകേണ്ടിവന്ന ഡോക്ടർ റോബിൻ രാധാകൃഷ്ണൻ ഏറ്റവും അടുത്ത സുഹൃത്താണ് ദിൽഷ. റോബിൻ പുറത്തായതിനു ശേഷം മറ്റൊരു ദിൽഷ യാണ് ആരാധകർ കണ്ടത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.