ബിഗ്ബോസ് പ്രേക്ഷകരുടെ മാത്രമല്ല നടൻ മമ്മൂട്ടിയുടെയും ഇഷ്ട പ്രോഗ്രാം..

മെഗാസ്റ്റാർ മമ്മൂട്ടി ബിഗ് ബോസ് കാണുമോ എന്ത് ബിഗ്ബോസ് ഏതു ബിഗ്ബോസ് എന്നാകും മമ്മൂട്ടിയുടെ മറുചോദ്യം എന്നാണ് കരുതുന്നതെങ്കിൽ നിങ്ങൾക്ക് തെറ്റി. ബിഗ് ബോസ് മലയാളം തുടങ്ങുന്ന കാലം മുതൽ സമയം കിട്ടുമ്പോഴൊക്കെ ആ പരിപാടി മമ്മൂക്ക കാണാറുണ്ട്. പ്രത്യേകിച്ച് ശനി, ഞായർ ദിവസങ്ങളിൽ ലാലേട്ടൻ വരുന്ന എപ്പിസോഡുകൾ. ഇടയ്ക്കൊക്കെ മോഹൻലാലിനെ അവതരണം അല്ലാതെ തന്നെ ഇഷ്ടപ്പെടുമ്പോൾ അതിനെ സെൽ ഫോണിലേക്ക് വാട്സാപ്പ് മെസ്സേജ് അഭിനന്ദനങ്ങളും മമ്മൂട്ടി എഴുതിയ അയക്കാറുണ്ട് ഉണ്ടത്രേ.

പക്ഷേ ബിഗ് ബോസിന്റെ സ്ഥിരം കാഴ്ചക്കാരനെ ആരാധകനും ആണ് മമ്മൂട്ടി എന്ന് തെറ്റിദ്ധരിക്കരുത്. പ്രേക്ഷകർക്കിടയിൽ കാലാകാലങ്ങളായി ചലനം ഉണ്ടാകുന്ന പരിപാടികൾ ഒക്കെയും ഫോളോ ചെയ്യുന്ന അപൂർവ്വം താരങ്ങളിലൊരാളാണ് മമ്മൂട്ടി. ഇത്തരത്തിൽ ജനപ്രിയ ടെലിവിഷൻ സീരിയലുകളും web സീരിയലുകളും മ്യൂസിക് ആൽബങ്ങളും ഒക്കെ മമ്മൂട്ടി കാണാറുണ്ട്. റോസ്റ്റ് വീഡിയോസും പാചക വീഡിയോകളും പുതുമുഖങ്ങളുടെ വ്യത്യസ്തമായ പരിപാടികളും വരെ മമ്മൂട്ടി ആസ്വദിക്കാറുണ്ട്.

എല്ലാം അറിഞ്ഞിരിക്കുക നമുക്കുചുറ്റും നടക്കുന്നതും സമൂഹത്തെ സ്വാധീനിക്കുന്നതും ആയ എല്ലാ കാര്യങ്ങളും മനസ്സിലാക്കുക തുടങ്ങിയ ഉദ്ദേശമാണ് മമ്മൂക്കയുടെ ഈ സമീപനത്തിന് പിന്നിൽ അത്രെ. മാത്രവുമല്ല ഡ്യൂട്ടിക്ക് ഇഷ്ടപ്പെടുന്ന പരിപാടികളിൽ ഉൾപ്പെടുന്നവരെ അപ്രതീക്ഷിതമായി ഞെട്ടിക്കുന്ന സ്വഭാവവും മമ്മൂട്ടി ഉണ്ട്.

അവരുടെ നമ്പർ പേടി പിടിച്ചെടുത്ത അവർക്ക് വ്യക്തിപരമായി അഭിനന്ദനം മെസ്സേജുകൾ അയക്കുന്നത് മമ്മൂട്ടിയെ പലരും ആചരിക്കുകയും ആദരവോടെയും ആണ് ഓർക്കുന്നത്. ബിഗ് ബോസിലെ കാര്യവും അതുതന്നെയാണ്. പക്ഷേ ബിഗ്ബോസ് പോലെയുള്ള ശ്രദ്ധേയമായ ഷോകൾ അദ്ദേഹം ഫോളോ ചെയ്യുന്നു എന്ന് അറിയുന്നത് തന്നെ പലർക്കും ആവേശമാണ് .തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.