ഡോക്ടറുടെ പ്രതികരണം കേട്ട് സോഷ്യൽ ലോകം ഞെട്ടി..

ബിഗ് ബോസ് വളരെയധികം ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന ടിവി പ്രോഗ്രാം ആണ്. സോഷ്യൽമീഡിയയിലും വളരെയധികം ആണ് ഇത് ചർച്ച ചെയ്യപ്പെടുന്നത് ഈ പ്രോഗ്രാമിൽ നടക്കുന്ന ഓരോ സംഭവങ്ങളും വളരെയധികമായി തന്നെ ചർച്ച ചെയ്യപ്പെടുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുന്ന ഡോക്ടർ റോബിനെ ലൈവിൽ വന്നു. ഡോക്ടർ റോബിൻ ലൈവിൽ വന്നു blesslee വളരെയധികം ചീത്ത വിളിക്കുകയാണ് ഉണ്ടായത്.

കാരണം ദിൽഷ യെ ബ്ലെസ്സിലിയെ വളരെയധികം മാനസികമായും വളരെയധികം സമ്മർദ്ദത്തിലാക്കും ഉണ്ടെന്നും ഇത് ഗെയിമിൽ ഒട്ടും ചേർന്നതല്ല എന്നും ഒത്തിരി ആളുകൾ കമന്റ് ആയി നൽകുന്നുണ്ട്. ബ്ലസിയുടെ ഓരോ പ്രവർത്തിയും ചികിത്സയ്ക്ക് വളരെയധികം സാഹചര്യങ്ങളാണ് സൃഷ്ടിക്കുന്നതിനും ഒത്തിരി ആളുകൾ കമന്റ് നൽകുന്നുണ്ട് സോഷ്യൽ മീഡിയയിൽ ഇത് ഈ പ്രോഗ്രാമിന് ഉള്ളആരാധകരുടെ എണ്ണം വളരെയധികം കൂടിവരികയാണ്.

മാത്രമല്ല ദി ബിഗ് ബോസിൽ പങ്കെടുത്ത ഓരോ മത്സരാർത്ഥികൾക്കും വളരെയധികം ഉള്ളത്സയൻസ് ഫോളോവേഴ്സ് ആണ് ഉള്ളത്. ഇപ്പോൾ ഓരോ മത്സരാർത്ഥികൾക്കും ഉള്ള ഫാൻസ് അവരവരുടെ മത്സരാർത്ഥികളുടെ ഇഷ്ടത്തിനനുസരിച്ച് മറ്റുള്ളവർക്ക് വേണ്ടി വോട്ടു ചെയ്തു കൊണ്ടിരിക്കുകയാണ്. ഒത്തിരി പ്രതികരണങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇവർക്കെതിരെ വന്നുകൊണ്ടിരിക്കുന്നത്.

എ ബിഗ് ബോസ് ഏകദേശം അവസാനിക്കാറായി. ഇനിയുള്ള മത്സരാർത്ഥികളിൽ നിന്നായിരിക്കും വിന്നർ കണ്ടെത്തുന്നത്. Blesslee ക്കെതിരെ ഒത്തിരി രൂക്ഷമായാണ് ഡോക്ടർ റോബിൻ പ്രതികരിച്ചത്. ഇങ്ങനെയുള്ള സ്വഭാവം ഒട്ടും നല്ലതല്ല എന്ന് റോബിൻ ബ്ലെസ്സിയുടെ പറയുന്നുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..