കറുത്ത മനുഷ്യനു സീറ്റ് പങ്കിട്ടപ്പോൾ നീരസം പ്രകടിപ്പിച്ചു എന്നാൽ ആ വ്യക്തിയെ അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി..
ഈ സംഭവം നടന്നത്. ബസ്സിൽ യാത്ര ചെയ്തുകൊണ്ടിരുന്ന ഒരു യൂറോപ്യൻ അമേരിക്കൻ വിദ്യാർത്ഥിയുടെ സീറ്റിൽ കറുത്ത തടിച്ച ഒരു മനുഷ്യൻ വന്നിരുന്നു. ഒരു ആഫ്രിക്കൻ വംശജൻ തന്റെ സീറ്റിൽ തൊട്ടിയിരുമ്മി ഇരിക്കുന്നത് ആ കുട്ടി ഇഷ്ടപ്പെട്ടില്ല. അവൻ അതിന്റെ നീരസം പ്രകടമാക്കി കൊണ്ട് അടുത്തിരിക്കുന്ന മനുഷ്യനെ തള്ളിനീക്കാൻ തുടങ്ങി അയാൾ ഒന്നും പ്രതികരിക്കാതെ ഒതുങ്ങിക്കൂടിയിരുന്നു അസഹിത പ്രകടിപ്പിച്ചുകൊണ്ട് അടുത്തിരിക്കുന്ന തടിച്ച മനുഷ്യനെ കുറേക്കൂടി തള്ളിനീക്കാൻ ശ്രമിച്ചു. യാതൊരു പ്രതികരിക്കാതെ അദ്ദേഹം കുറെ കൂടി ഒതുങ്ങി ചേർന്നിരുന്നു. അല്പം … Read more