നടിയും ബോഡി ബിൽഡറുയ ശ്രീയാ അയ്യർ വിവാഹിതയായി.

നടിയും അവതാരകയും ബോഡിബിൽഡർ ആയ ശ്രീ അയ്യർ വിവാഹിതയായി. ബോഡി ബിൽഡർ കൂടിയായ ജനു തോമസ് എന്ന സുഹൃത്തിനെയാണ് താരം വിവാഹം കഴിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷക്കാലത്തോളമായി ഇരുവരും ഡേറ്റിങ്ങിലായിരുന്നു രണ്ടുദിവസം മുൻപാണ് ജനുവിനെ വിവാഹം കഴിക്കുവാൻ ശ്രീ തീരുമാനിച്ചത്. കഴിഞ്ഞദിവസം രാവിലെ എഴുന്നേറ്റപ്പോൾ ശ്രീ വിവാഹം കഴിക്കാം എന്ന് പറയുകയും നോക്കിയപ്പോൾ നല്ല ദിവസം തന്നെ അടുത്തു വരികയും ചെയ്തു.

മാത്രമല്ല ജനുവിന്റെ സഹോദരി വിദേശത്താണ് അവർ ഉടൻ തിരിച്ചു പോവുകയും ചെയ്യും. അതിനാൽ പെട്ടെന്ന് വിവാഹം നടത്താൻ തീരുമാനിച്ചു. കുടുംബങ്ങളോളം സംസാരിച്ച് പെട്ടെന്നുതന്നെ വിവാഹം കഴിക്കുവാൻ തീരുമാനിക്കുകയായിരുന്നു എന്ന് വ്യക്തമാക്കി. ശ്രേയ അയ്യർ രണ്ടാം വിവാഹമാണിത് അടുത്തിടെയാണ് താരം ഒരു ചാനൽ പരിപാടി തന്റെ ആദ്യ വിവാഹത്തെ കുറിച്ചും അതിനു സംഭവിച്ച തകർച്ചയെക്കുറിച്ചും എല്ലാം തുറന്നു പറഞ്ഞത്.

അയ്യർ കുടുംബത്തിൽ ജനിച്ച ശ്രേയ ഇരുപതാം വയസ്സിലാണ് ഒരു അന്യമതസ്ഥരെ പ്രണയിച്ച വിവാഹം കഴിച്ചത്. അയാൾക്ക് ഒരു ഭാര്യ കൂടി ഉണ്ടായിരുന്നു അയാളുടെ വീട്ടിൽ ചെന്നാൽ താമസിക്കേണ്ടി വന്നപ്പോൾ ഒരുപാട് ശാരീരികവും മാനസികവുമായ ഉപദ്രവങ്ങൾ നേരിടേണ്ടിവന്നുവെന്നും അവിടെ നിന്നും ഒരു വിധമാണ് ഒരു സുഹൃത്തിനെ വീട്ടിലേക്ക് രക്ഷപ്പെട്ടു തുറന്നു പറഞ്ഞിരുന്നു.

അതോടെ കരിയർ ജീവിതവും തകർന്നു പോയപ്പോൾ പഴത്തവണ ആത്മഹത്യ ചെയ്യുവാനും താരം ശ്രമിച്ചിരുന്നു ഇതിനൊക്കെ ശേഷം വീണ്ടും ഹിന്ദു സമാജത്തിലേക്ക് എത്തിപ്പെടുകയും അവിടെ നിന്നും താരം പുതിയ ജീവിതം തുടങ്ങുകയും ചെയ്തു. ടെലിവിഷൻ അവതാരകയായും നടിയായും പേരെടുത്ത ശ്രീ അയ്യർ ഇന്ന് ഒരു ബോഡി ബിൽഡിംഗ് ചാമ്പ്യൻ കൂടിയാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.