ഗുരുവായൂരിൽ അധ്യാഡംബര ഫ്ലാറ്റ് സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് എം ജി ശ്രീകുമാർ.

മലയാളികൾക്ക് പ്രിയപ്പെട്ട ഗായകനാണ് എം ജിശ്രീകുമാർ.എംജി ശ്രീകുമാർ ഭാര്യ ലേഖ ശ്രീകുമാർ പ്രേക്ഷകർക്ക് വളരെയധികം സുപരിചിതമാണ് എപ്പോഴും ഏഴ് പരിപാടിക്ക് പോയാലും ഇരുവരും ഒരുമിച്ച് തന്നെ ഉണ്ടാകും. ഇരുവർക്കും വളരെ ഇഷ്ടപ്പെട്ട സ്ഥലമാണ് ഗുരുവായൂർ ക്ഷേത്രം വളരെ ആഗ്രഹിച്ചു സ്വന്തമാക്കിയതാണ് ഗുരുവായൂരിലെ ഫ്ലാറ്റ് നെല്ലായിപ്പോഴും എൻ ജി ശ്രീകുമാർ രേഖയും പറയാറുണ്ട്. ഇപ്പോൾ ദാ എംജി ശ്രീകുമാർ എഴുതിയ കുറിപ്പ് വളരെയധികം വൈറലായി മാറുകയാണോ കഴിഞ്ഞദിവസം ശ്രീകൃഷ്ണജയന്തി ആയതുകൊണ്ട് തന്നെ ഈ കുറിപ്പിലുള്ള വ്യാപ്തിയും വലുതാണ്.

വാക്കുകൾ ഇങ്ങനെ കൃഷ്ണനെയാണ് എനിക്ക് ഭാര്യക്കും ഏറെ ഇഷ്ടം. എന്നെക്കാളും കൂടുതൽ ഭക്തിയും വിശ്വാസമുള്ളതും ഭാര്യയ്ക്കാണെന്ന് പറയുന്ന ഒരു ചെറിയ കുറിപ്പ് തന്നെയാണ് എംജി ശ്രീകുമാർ റിപ്പോർട്ട് പങ്കു വെച്ച് എത്തിയിരിക്കുന്നത്. തനിക്ക് ഗുരുവായൂരപ്പൻ എത്രമാത്രം പ്രിയപ്പെട്ട ഒരു വ്യക്തിയാണെന്ന് കൂടി കുറുപ്പിലൂടെ വായിച്ചു പോകുമ്പോൾ നമുക്ക് അറിയാൻ സാധിക്കും.

ഗുരുവായൂരപ്പനെ കുറിച്ചും ഒരുപാട് പാട്ടുകൾ പാടിയിട്ടുള്ള ഒരു വ്യക്തി തന്നെയാണ് എംജി ശ്രീകുമാർ അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്. മാസത്തിൽ രണ്ട് പ്രാവശ്യം ഗുരുവായൂരപ്പനെ കാണാനായി പോവാറുണ്ട് കൃഷ്ണന്റെ അനുഗ്രഹം ജീവിതത്തിൽ ശരിക്കും അനുഭവിച്ചവരാണ് ഞങ്ങൾ ഗുരുവായൂരിൽ ഒരു വില്ല വാങ്ങിയത് കണ്ണന്റെ അനുഗ്രഹത്തിലൂടെയാണ്. ചെന്നൈയിൽ ഉണ്ടായിരുന്ന ഒരു ഫ്ലാറ്റ് വിൽക്കാനായി വല്ലാതെ ബുദ്ധിമുട്ടി പോയിരുന്നു.

പരസ്യങ്ങളൊക്കെ കൊടുത്തെങ്കിലും വാങ്ങാനായി ആരും വന്നില്ല. ഗുരുവായൂരിൽ തൊഴാൻ വന്നപ്പോൾ ഇവിടെ എവിടെയെങ്കിലും ഒരു വീഡിയോ ഫ്ലാറ്റ് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു പ്രാർത്ഥിക്കുമ്പോൾ ഇക്കാര്യം മനസ്സിൽ ഉണ്ടായിരുന്നു. ക്ഷേത്രത്തിൽ നിന്നും പുറത്തിറങ്ങാൻ ഇടയിലാണ് ചെന്നൈയിലെ ഫ്ലാറ്റിനെ കുറിച്ച് ചോദിച്ചു ഒരാൾ വിളിച്ചത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.