ഈ മകളുടെ സ്നേഹം എല്ലാവരും ഒന്ന് മനസ്സിലാക്കണം..

അച്ഛൻ അമ്മമാർക്ക് തങ്ങളോടുള്ള സ്നേഹം പങ്കിട്ടു പോകുന്നത് മക്കൾക്ക് സഹിക്കാനാവില്ല. അതിനാൽ തന്നെ ചെറിയ പ്രായത്തിൽ വിവാഹമോചനമോ പങ്കാളിയുടെ മരണമോ കാരണം തനിച്ചു കഴിയേണ്ടി വരുന്നവർ ഒട്ടു അനവധിയുണ്ട്.ഇവിടെ ഇതാ ജീവിതവഴിയിൽ ഒറ്റപ്പെട്ടുപോയ 59 വയസ്സുള്ള അമ്മയെ മറ്റൊരാൾക്ക് വിവാഹം ചെയ്തു നൽകിയിരിക്കുകയാണ് ഒരു മകൾ. അപൂർവമായ ഒരു കാഴ്ചയാണ് ചിങ്ങം ഒന്നാം തീയതി ബുധനാഴ്ച തിരുവമ്പാടി അമ്പലത്തിൽ നടന്നത്.

   

ഭർത്താവ് മരിച്ച ഒറ്റപ്പെട്ടു കഴിഞ്ഞ രതി മേനോന്റെയും ഭാര്യ മരിച്ചു ഏകാന്ത ജീവിതത്തിൽ ആയിരുന്ന ദിവാകയും വിവാഹമാണ് രതിയുടെ മകൾ പ്രസീത നടത്തിയത്. കോളേജിൽ സ്വദേശിയാണ് രതി മേനോൻ കാരണവന്മാർ ഇല്ലാത്ത വിവാഹത്തിൽ മകൾ തന്നെയാണ് അമ്മയുടെ കൈപിടിച്ച് രണ്ടാനച്ഛനെ ഏൽപ്പിച്ചത് എന്നതും കൗതുകമായി 63 വയസ്സുകാരനായ ദിവാകരൻ കാർഷിക സർവകലാശാലയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ്.

ഭാര്യ രണ്ടുവർഷം മുമ്പ് മരിച്ചു രണ്ട് പെൺമക്കൾ ഉള്ളത് വിദേശത്താണ് തനിച്ചു കഴിയുന്നു. പ്രസീതയും ഇങ്ങനെ തന്നെയാണ് രണ്ടു പെൺമക്കളുടെ വിവാഹം കഴിഞ്ഞതുകൊണ്ട് ഒറ്റയ്ക്ക് കഴിയുകയാണ്.ഒറ്റപ്പെടലിൽ മനം മടുത്തു ഹോമിലേക്ക് പോകാൻ ഒരുങ്ങിയ അമ്മയുടെ ജീവിതമാണ് മകൾ പ്രസീത പിരിച്ചു പിടിച്ചത്. വീട്ടിൽ ഒറ്റപ്പെട്ടുപോയ അമ്മയുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് വിവാഹത്തിന് പ്രസീത മുൻകൈയെടുത്തത്.

മക്കളായ ഞങ്ങൾ കുടുംബസമേതം കഴിയുമ്പോൾ അമ്മ അകലെ വീട്ടിൽ ഒറ്റയ്ക്ക് കഴിയുന്ന സങ്കടം സഹിക്കാൻ വയ്യാതായി. ജോലിയും കുടുംബവും ഉള്ളതിനാൽ അമ്മയുടെ കൂടെ വന്ന താമസിക്കാൻ കഴിയാതായി അമ്മയ്ക്ക് ഒരു കൂട്ട് വേണമെന്ന മനസ്സ് പറഞ്ഞു ഭർത്താവ് ബിനു നൽകിയ പിന്തുണയാണ് പ്രസീതയ്ക്ക് കരുത്തായത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.