കാർത്തിക ദീപം പരമ്പരയിൽ ശ്രദ്ധേയമായ നടി രശ്മിയുടെ അനിയന്റെ വിവാഹം വൈറലാകുന്നു..
സി കേരളത്തിൽ സംരക്ഷണം ചെയ്യുന്ന ഒരുപാട് ആരാധകർ നെഞ്ചിലേറ്റിയ പരമ്പരയായ കാർത്തിക ദീപത്തിൽ സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിച്ച നടിയാണ് രശ്മി സോമൻ. കാർത്തിക ദീപം പരമ്പര അവസാനിക്കുമ്പോൾ തന്റെ പുതിയ സീരിയലിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുകയാണ് രശ്മി. അതിനിടയിൽ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷകരമായ നിമിഷം പങ്കുവയ്ക്കുകയാണ് താരം തന്നെ അനിയന്റെ വിവാഹത്തിലെ ഫോട്ടോകളാണ് രശ്മി പങ്കുവെച്ചിരിക്കുന്നത്. ഹാപ്പി മാരീഡ് ലൈഫ് അനന്തൂട്ടൻ ആൻഡ് അമ്മു എന്നാണ് കുറിച്ചിരിക്കുന്നത് അനിയന്റെ പേര് ശരിക്കും. പറഞ്ഞാൽ വിവേക് എന്നാണ് … Read more