മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളുടെയും കുടുംബത്തിന്റെയും ഫോട്ടോകൾ വൈറലാകുന്നു….

മലയാളത്തിന്റെ പ്രിയപ്പെട്ട താരതമ്പതികളാണ് നസ്രിയയും ഫഹദ് ഫാസിലും. ഇരുവരുടെയും ദാമ്പത്യ ജീവിതത്തെ കുറിച്ചുള്ള പല കാര്യങ്ങളും നസ്രിയ തന്റെ instagramൽ പോസ്റ്റ് ചെയ്യാറുണ്ട്. എന്നാൽ പവർ സോഷ്യൽ മീഡിയയിൽ തീരെ ആക്ടീവ് അല്ല നസ്രിയയുടെ പോസ്റ്റുകളിലൂടെയാണ് ഇരുവരും ജീവിതത്തെക്കുറിച്ച് മലയാളികൾ മനസ്സിലാക്കുന്നത് തന്നെ. ഇപ്പോഴിതാ നസ്രിയ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇടം നേടുന്നു. ഒരു പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കുക ചിത്രങ്ങളാണ് ക്യൂട്ട് ആയി തന്നെ നസ്രിയ സോഷ്യൽ മീഡിയയിൽ ക്യാപ്ഷൻ ഓടുകൂടി ആരാധകരുടെ ശ്രദ്ധ കൈവരിക്കുന്നത്.

ഇപ്പോൾ ഈ കുട്ടി ശരിക്കും ആരാണെന്ന് എല്ലാവരും കണ്ടെത്തിയിരിക്കുകയാണ് ഒരു ആൺകുട്ടിയുടെ പിറന്നാള്‍ ഫംഗ്ഷൻ ആണ് പോയത്. പ്രയാൻ എന്നാണ് ഈ കുട്ടിയുടെ പേര് മാത്രമായിരുന്നു നേരത്തെ ആരാധകർ അറിയാവുന്ന അത്. എന്നാൽ ഇപ്പോൾ ശരിക്കും ഈ റയാൻ ആരാണെന്ന് കൂടി ആരാധകർ കണ്ടെത്തിയിരിക്കുന്നു. ഫഹദ് തരാൻ എന്നിവരെ കൂടാതെ ഫാസിലിന് ഫാത്തിമ അഹമ്മദ് എന്നീ മക്കൾ കൂടിയുണ്ട് .

ഇത് അഹമ്മദിയുടെ രണ്ടു മക്കളിൽ മൂത്തയാളാണ് റയാൻ ഈ റയാന്റെ ജന്മദിനാഘോഷത്തിന് പകർത്തി ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഫാസിൽ കുടുംബത്തിലെ ആദ്യത്തെ പേരക്കുട്ടി കൂടിയാണ് റയാൻ സൂപ്പർ ഹീറോ ടീമിൽ ആയിരുന്നു ജന്മദിനാശംസകൾ ഒരുങ്ങിയത്. ക്രാഫ്റ്റ് ഇവൻസ് ആയിരുന്നു ഈ ടീം ജന്മദിനാഘോഷം ഒരുക്കിയത്.

കുടുംബാംഗങ്ങൾ മാത്രമായിരുന്നു ഈ ചടങ്ങിൽ ഉണ്ടായിരുന്നത്. മുമ്പും റയാനോടൊപ്പം ഉള്ള ചിത്രങ്ങൾ നസ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. അതൊക്കെ റയാൻ കുഞ്ഞായിരുന്നപ്പോൾ ആയിരുന്നു എന്നാൽ റയാൻ വലുതായി ശേഷം ആദ്യമായിയാണ് സഹോദരനും ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആകുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.