ഇവരുടെ വിവാഹം സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ച ചെയ്യപ്പെടുന്നു..

രവീന്ദ്രൻ സീരിയൽ നടി മഹാലക്ഷ്മി വിവാഹിതരായത്. ഇതു വലിയ വാർത്തയായി മാറിയിരുന്നു അതേസമയം രവീന്ദ്രൻ അമിതമായ തടിയുള്ളത് വിമർശനങ്ങൾക്ക് കാരണമായി മാറുകയും ചെയ്തു. അദ്ദേഹത്തിന്റെ സ്വത്ത് കണ്ടിട്ടാണ് നടി ഈ സാഹസത്തിന് തയ്യാറായത് എന്നാണ് പലരും പറഞ്ഞിരുന്നത്. എന്നാൽ ഇതുവരെ ആഭരണങ്ങളും സമ്മാനങ്ങളും അവൾക്ക് നൽകിയിട്ടില്ല എന്നാണ് രവീന്ദ്രൻ പറയുന്നത്. തന്റെ സ്വഭാവത്തെക്കുറിച്ച് രവീന്ദ്രൻ പറഞ്ഞത് ഇങ്ങനെയാണ്. കാറിൽ എല്ലാവരും വളരെ സീരിയസ് സംസാരിച്ചുകൊണ്ട് പോകുമ്പോൾ ഒരു ഐസ്ക്രീം വാങ്ങി തരുമോ എന്ന് ചോദിക്കും.

അതുപോലെ റോഡിൽ കാണുന്നതൊക്കെ കഴിക്കണം കരിമൺ ജ്യൂസ് എവിടെ കണ്ടാലും വണ്ടി നിർത്തി ഏറ്റവും കൂടുതൽ കാശ് ചെലവാക്കുന്നത് ആരാണെന്ന് ചോദ്യത്തിന് ഇരുവരും ഉത്തരം പറഞ്ഞു. അനാവശ്യമായി സാധനങ്ങൾ വാങ്ങിയാണ് കാശ് കളയുന്നത് എന്ന് മഹാലക്ഷ്മി പറയുമ്പോൾ മറ്റുള്ളവർക്ക് വേണ്ടി ഓരോ ചെയ്താൽ താനും കളയാറുണ്ട് രവീന്ദ്രൻ പറഞ്ഞു. മഹാലക്ഷ്മി അവൾക്ക് വേണ്ടി മാത്രമാണ് കാശു കളയുന്നതെങ്കിൽ ഞാൻ മറ്റുള്ളവർക്ക് വേണ്ടിയാണ്.

ആരെങ്കിലും അന്നദാനത്തിന് സഹായിക്കാമോ എന്ന് ചോദിച്ചാൽ എത്ര വരും എന്ന് ഇദ്ദേഹം ചോദിക്കും. എങ്കിൽ ഞാൻ തന്നെ അതു മുഴുവൻ കൊടുക്കാമെന്ന് ഭർത്താവ് പറയും എന്നും മഹാലക്ഷ്മി പറയുന്നു. അതേസമയം ഏറ്റവും വലിയ സർപ്രൈസ് ചെയ്യുന്നത് മഹാലക്ഷ്മിയാണ് 12 മാസവും 12 സമ്മാനങ്ങൾ വീട്ടിലേക്കും. ഞങ്ങളെ കുറിച്ചുള്ള ചില ട്രോളുകളിൽ മഹാലക്ഷ്മി കല്യാണത്തിന് എത്തിക്കുന്ന.

സ്വപ്നമൊക്കെ രവീന്ദ്രൻ വാങ്ങിക്കൊടുത്തതാണെന്നാണ് എന്നാൽ ഞാൻ ഇതുവരെ ഒരു സമ്മാനവും ഇവർക്ക് വാങ്ങി കൊടുത്തിട്ടില്ല എന്തുവേണമെങ്കിലും വാങ്ങിക്കൊടുക്കാൻ വഴിയുണ്ട് എന്നാൽ ആദ്യമായി കൊടുക്കുന്ന ഗിഫ്റ്റിനെ ഒരു മൂല്യം ഉണ്ടാവണമെന്നുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.