പത്മപ്രിയയുടെ ഈ വേഷം കണ്ട് മലയാളികൾ ഏറെ സന്തോഷത്തിൽ..

പത്മപ്രിയ എന്ന നദി മലയാളികൾക്ക് ഒരുപാട് പ്രിയപ്പെട്ട താരമാണ് 2004 കാഴ്ച എന്ന സിനിമയിലൂടെ സിനിമാരംഗത്തേക്ക് കടന്നുവന്ന നടി പെട്ടെന്ന് തന്നെ മുൻനിര നായക നടിയായി. പഴശ്ശിരാജയിലെ അഭിനയത്തിന് നിരവധി അവാർഡുകളാണ് പത്മപ്രിയ തേടിയെത്തിയത്. ഒരുപാട് മലയാളികളുടെ ജനപ്രിയ സിനിമകളുടെ ഭാഗമാകാൻ പത്മപ്രിയയ്ക്ക് സാധിച്ചിട്ടുണ്ട്. പെട്ടെന്ന് മലയാളികൾക്കിടയിൽ തിളങ്ങി നിന്ന പ്രിയ അപ്രതീക്ഷിതമായിട്ടാണ് സിനിമയിൽ നിന്ന് വിട്ടു നിന്നത്. ഇയ്യോബിന്റെ പുസ്തകത്തിനുശേഷം മലയാളികൾ പത്മപ്രിയയെ കണ്ടിട്ടില്ല.

   

സിനിമ എന്ന നിലവേളയുടെ അമേരിക്കയിൽ പഠിക്കാൻ പോയതായിരുന്നു താരം. വടക്കുംനാഥൻ രാജമാണിക്യം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലും പത്മപ്രിയ ഉണ്ടായിരുന്നു. ഇപ്പോൾ നീണ്ട ഇടവേളക്കുശേഷം ഒരു തെക്കൻ തന്നെ എന്ന ബിജുമേനോൻ ചിത്രത്തിൽ പത്മപ്രിയ അഭിനയിക്കുന്നുണ്ട്. റോഷൻ മാത്യു നിമിഷ സജീവൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. പത്ത് പ്രിയയുടെ ഈ മടങ്ങിവരവ് ആഘോഷമാക്കിയിരിക്കുകയാണ് മലയാളികൾ. ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായി തിരുവനന്തപുരത്തെത്തിയപ്പോൾ ഗംഭീര സ്വീകരണമാണ് പത്മപ്രിയ ലഭിച്ചത്.

പ്രിയയുടെ വേഷവും ലുക്കും ആരാധകർ സോഷ്യൽ മീഡിയയിൽ ചർച്ചയാക്കി. വളരെ സിമ്പിൾ ആയിട്ടാണ് സ്വന്തം സിനിമയുടെ പ്രമോഷനും വന്നത് സിമ്പിൾ ഡ്രസ്സ് തന്നെയായിരുന്നു ഇതേ ദിവസം പത്മപ്രിയ അണിഞ്ഞത്. പഠിച്ചിട്ട് മുടിയും ചുവന്ന വലിയ പൊട്ടുമിട്ടുകൊണ്ട് അതീവ സുന്ദരിയായിട്ട് നടി എത്തി ചടങ്ങിൽ മുഴുവനും ചിരിച്ചു മുഖത്തോടെയാണ് നടക്കുന്നത്.

മണ്ണ് ക്ലീലസ് ചുരിദാർ തന്റെ ഒരുപാട് നാളുകൾക്ക് ശേഷമുള്ള സിനിമ റിലീസ് കാത്തിരിക്കുകയായിരുന്നു താരം. തനിക്ക് കിട്ടിയ സ്വീകരണവും സ്നേഹവും തന്നെ ഒരുപാട് സന്തോഷിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്നതാ പറഞ്ഞു. വളരെ സന്തോഷവതിയായി അപ്പുറത്തിരിക്കുന്ന അവരോടൊക്കെ ചിരിച്ചു കളിച്ചിരിക്കുന്ന പത്മപ്രിയ തന്നെയാണ് പല വീടുകളിലും ചിത്രങ്ങളിൽ നമുക്ക് കാണാൻ സാധിച്ചത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.