നവവരൻ വധുവിന്റെ അച്ഛനുവേണ്ടി ചെയ്തത് കണ്ടാൽ ഞെട്ടിപ്പോകും..

കല്യാണം കഴിഞ്ഞ് പിറ്റേദിവസം തന്നെ അവൾ ആഭരണത്തിന്റെ ഭംഗിയെക്കുറിച്ചും ഡിസൈന് കുറിച്ചും വാതോരാതെ സംസാരിച്ചപ്പോൾ ആയിരുന്നു എന്റെ ആ ചോദ്യം. ജോലി കൂലിപ്പണി അതെന്താ ഏട്ടൻ അങ്ങനെ ചോദിച്ചത്. ഒന്നുമില്ല ഈ ആഭരണങ്ങൾ കണ്ട് ചോദിച്ചതാ. ഇത്രയും ആഭരണങ്ങൾക്കുള്ള പണം അച്ഛൻ എങ്ങനെ ഉണ്ടാക്കി എന്ന് നീ ചിന്തിച്ചിട്ടുണ്ടോ. ഇതൊക്കെയും കടമയാണ് അച്ഛന്റെ കടമകളെ കുറിച്ച് മാത്രം ചിന്തിക്കുമ്പോഴും അവരുടെയൊന്നും കടത്തെക്കുറിച്ച് ആരും അറിയാറില്ല. മിന്നുന്ന ഇഷ്ടമാണെന്ന് ഒന്ന് പറഞ്ഞത് ഓർമ്മയുണ്ടോ അന്ന് നീയൊരു നീല ചുരിദാറും ഇട്ടു വന്നപ്പോൾ.

   

നിന്റെ കഴുത്തിൽ ഒരു ചരട് മാത്രമേ ഉണ്ടായിരുന്നുള്ളൂ ആ കഴുത്തിൽ ഒരു സ്വർണ്ണത്താളി ചാർത്തണമെന്ന് ആഗ്രഹം മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. സത്യത്തിൽ ഞാനൊരു ഭാഗ്യവാനാണ് സ്നേഹിച്ച പെണ്ണിനെ തന്നെ കിട്ടി പക്ഷേ എനിക്കിന്ന് അത്രതന്നെ സന്തോഷം തോന്നുന്നില്ല അതിനു കാരണം ഈ ആഭരണങ്ങൾ തന്നെയാണ്. ഒരു കൂലിപ്പണിക്കാരന് ജീവിതാവസാനം വരെയുള്ള അധ്വാനമാണ് അവളുടെ കാതിൽ കഴുത്തിലുമായി ഉണ്ടായിരുന്നത്.

ഞാനും ഒരു കൂലിപ്പണിക്കാരൻ ആണ് ഈ കാലത്ത് ഏറ്റവും മോശപ്പെട്ട തൊഴിലായി മറ്റുള്ളവർ കാണുന്ന ഒരു സാധാരണ തൊഴിലാളി അവന് പെണ്ണില്ല പണമില്ല എന്തിന് നല്ലൊരു ജീവിതം പോലുമില്ല മറ്റുള്ളവർക്ക് മുമ്പിൽ പറയുന്ന കൂലി വാങ്ങി കള്ളുകുടിച്ചും പുകവലിച്ചു കുടുംബം നോക്കാതെ നടക്കുന്ന ഒരു താന്തോന്നിയാണ് അവൻ പക്ഷേ എല്ലാവർക്കും അനുഭവം വന്ന സത്യമാണ് ജീവിതം.

ആ അനുഭവത്തിന്റെ വെളിച്ചത്തിൽ തന്നെ ആകണം അവളെ അയാൾ തന്റെ കൈ പിടിച്ചേൽപ്പിച്ചതും ഒരുപാട് സ്വപ്നങ്ങളും ആഗ്രഹങ്ങളും ഇല്ലാത്ത ജീവിതം എവിടെ ചെന്നെത്തും എന്ന് ഒരു ധാരണയും ഇല്ലാതിരുന്നതും ഉത്തരവാദിത്തങ്ങളാണ് എന്നെപ്പോലുള്ളവരെ എന്നും മുന്നോട്ടു നയിക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.