ഈ നടിയുടെ ആകസ്മിക മരണത്തിൽ തകർന്ന് സീരിയൽ ലോകം..
കഴിഞ്ഞദിവസം രാത്രിയാണ് സിനിമാ സീരിയൽ നടി രശ്മി ഗോപാൽ അന്തരിച്ചത് 51 വയസ്സ് ആയിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിട്ട് ആയിരുന്നു അന്ത്യം. സ്വന്തം സുജാത സീരിയലിലെ സാറാമ്മ എന്ന കഥാപാത്രത്തിലൂടെയാണ് രശ്മി കുടുംബപ്രേക്ഷകർക്കിടയിൽ പ്രശസ്ത ആയത്. ബാംഗ്ലൂരിൽ ജനിച്ചു വളർന്ന രശ്മി പരസ്യ ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. നിരവധി സീനുകളിലും വേഷമിട്ടിരുന്നു. പെട്ടെന്നുള്ള മരണം എല്ലാവരും ഞെട്ടിച്ചിരുന്നുവെങ്കിലും എന്താണ് കാര്യം എന്ന് ആർക്കും അറിയില്ലായിരുന്നു. എന്നാൽ ഇപ്പോൾ ഈ താരത്തിന് ക്യാൻസറായിരുന്നു … Read more