ഈ നടിയുടെ ആകസ്മിക മരണത്തിൽ തകർന്ന് സീരിയൽ ലോകം..

കഴിഞ്ഞദിവസം രാത്രിയാണ് സിനിമാ സീരിയൽ നടി രശ്മി ഗോപാൽ അന്തരിച്ചത് 51 വയസ്സ് ആയിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിട്ട് ആയിരുന്നു അന്ത്യം. സ്വന്തം സുജാത സീരിയലിലെ സാറാമ്മ എന്ന കഥാപാത്രത്തിലൂടെയാണ് രശ്മി കുടുംബപ്രേക്ഷകർക്കിടയിൽ പ്രശസ്ത ആയത്. ബാംഗ്ലൂരിൽ ജനിച്ചു വളർന്ന രശ്മി പരസ്യ ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. നിരവധി സീനുകളിലും വേഷമിട്ടിരുന്നു.

പെട്ടെന്നുള്ള മരണം എല്ലാവരും ഞെട്ടിച്ചിരുന്നുവെങ്കിലും എന്താണ് കാര്യം എന്ന് ആർക്കും അറിയില്ലായിരുന്നു. എന്നാൽ ഇപ്പോൾ ഈ താരത്തിന് ക്യാൻസറായിരുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകളിൽ പറയുന്നത്. കഴിഞ്ഞ കുറച്ച് ദിവസമായി തിരുവനന്തപുരത്തെ ആർസിസിയിൽ ആയിരുന്നു താരമെന്നും 10 ദിവസത്തിന് മുൻപാണ് ശരീരമാകെ കാൻസർ കടന്നു പിടിച്ചത് അറിഞ്ഞതെന്നും അതുകൊണ്ട് വൈകിപ്പോയത് കൊണ്ടാണ്.

ഇത്ര വേഗം മരണം സംഭവിച്ചതെന്നും പുറത്തുവരുന്ന വാർത്തകളിൽ പറയുന്നു. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ഒരു കസിനെ കാണാൻ എത്തിയപ്പോഴായിരുന്നു പെട്ടെന്ന് ആകെ വയ്യായതായത് ആകെ മൊത്തം ക്ഷീണം കുറച്ചേറെ നാളുകളായി ഉണ്ടായിരുന്നു. എന്നാൽ അങ്ങ് കാര്യമായി എടുത്തില്ല ഇപ്പോൾ ചേച്ചീനെ കാണാൻ എത്തിയപ്പോഴേക്കും വല്ലാതെ തളർന്നുപോയി വയറു ബ്ലോക്ക് ആയി ഫ്ലൂയിഡ് റിട്ടേൺ ആയി.

ഡോക്ടർ ആർസിസി ലേക്ക് റഫർ ചെയ്തു കടുത്ത വേദന ആയതിനാൽ കൂടിയ പെയിന്റ് കില്ലർ കഴിച്ചു ബയോപ്സിക്ക് കൊടുക്കുന്ന ദിവസം എല്ലാവരും സംസാരിച്ചിരുന്നു. പിന്നീട് സംസാരിക്കാനായില്ല മിനിഞ്ഞാന്ന് ആശുപത്രിയിൽ എത്തിച്ചു ഇന്നലെ ആയപ്പോഴേക്കും ഒന്നാം ചെയ്യാനില്ലെന്ന് ഘട്ടമായി. ബയോപ്സി റിസൾട്ട് വരാൻ കാത്തുനിൽക്കാതെ വളരെ വേഗം ചേച്ചീ പോയി. ഇങ്ങനെയാണ് ചന്ദ്ര ലക്ഷ്മൺ പറഞ്ഞത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.