മകൾക്ക് നൂറുമ്മകൾ നൽകി യാത്ര മംഗളങ്ങൾ നേർന്ന് പൂർണിമ ഇന്ദ്രജിത്ത്..

നടി അവതാരക ഫാഷൻ ഡിസൈനർ എന്നീ നിലകളിലെല്ലാം മലയാളികൾക്കേറെ പ്രിയപ്പെട്ട സാന്നിധ്യമാണ് പൂർണിമ ഇന്ദ്രജിത്ത്.കല്യാണത്തിന് ശേഷം സിനിമകളിൽ നിന്ന് വിട്ടു നിന്ന പൂർണിമ സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ്.കഴിഞ്ഞദിവസം പ്രാർത്ഥനയുടെ വീഡിയോ വൈറലായിരുന്നു ബന്ധുക്കളോട് യാത്ര പറഞ്ഞു കരയുന്ന വീഡിയോ ആണ് കഴിഞ്ഞദിവസം വൈറലായത് ഇപ്പോഴിതാ മകളെ കെട്ടിപ്പിടിച്ച് ചിരിച്ചുകൊണ്ട് യാത്രയയക്കുന്ന പൂർണിമയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നുണ്ട്.

പൂർണിമ തന്നെയാണ് ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത് മക്കളോടുള്ള സ്നേഹം വാക്കുകൾ കൊണ്ട് തീർക്കാതെ അതിൽ നിന്ന് ഒഴിഞ്ഞുമാറുന്ന പൂർണിമയും കാണാൻ സാധിക്കുന്നു അടിക്കുറിപ്പിന് പുറകിലെ മഞ്ഞച്ചുവര നല്ല രസമുണ്ട് അത് പറയുമ്പോൾ വിഷമിച്ചു കൊണ്ട് പോസ്റ്റ് ചെയ്താൽ മകൾക്കും വിഷമമാകും എന്ന് കരുതി ചെറിയ ജീവി വേദന ഒളിപ്പിച്ചാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.പ്രാർത്ഥന കെട്ടിപ്പിടിച്ച് നിൽക്കുന്ന ചിത്രത്തിന് ചുവര് നല്ലതാണെന്ന് പറയേണ്ട ഒരാവശ്യവുമില്ല എന്നും ഞങ്ങൾക്കെല്ലാം മനസ്സിലായി എന്നും ആരാധകർ കുറിക്കുന്നു നിരവധി ആരാധകർ കമന്റുമായി.

എത്തി നല്ല അമ്മ മകൾക്ക് ഇപ്പോഴും ഭംഗിയോടെ ഇരിക്കുന്നു എന്നും ഭൂരിഭാഗം പറയുന്നു ശരിക്കും പ്രാർത്ഥനയും നക്ഷത്രം പൂർണചേച്ചിയുടെ ആണെന്ന് ചിലരൊക്കെ കമന്റ് ചെയ്യുന്നുണ്ട് മകൾ പോയതിന്റെ വിഷമം അറിയിക്കാതെ ഒരക്ഷരം അതിനെക്കുറിച്ച് സംസാരിക്കാതെ നൈസായിട്ട് ഒഴിവായല്ലോ എന്നും പലരും കണ്ടുപിടിച്ചതാര് കമന്റ് വായിക്കുന്നുണ്ട്. എത്തുന്നുണ്ട് പ്രാർത്ഥനയായിരുന്നു.

കഴിഞ്ഞ ദിവസത്തെ വീഡിയോ പങ്കുവച്ചിരുന്നത് അപ്പൂപ്പൻ അമ്മൂമ്മ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ കെട്ടിപ്പിടിച്ച് കരയുന്ന പ്രാർത്ഥനയോടെ ഈ വീഡിയോയിൽ കാണാമായിരുന്നു. ഉപരി പഠനത്തിനായി വിദേശത്തേക്ക് പോവുകയാണെന്ന് കമന്റുകളിൽ നിന്ന് വ്യക്തമാകുന്നു കരയുന്ന പ്രാർത്ഥനയെ ആശ്വസിപ്പിക്കുന്ന പൂർണിമയും ബാക്കിയുള്ളവരെയും വീഡിയോയിൽ കാണാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.