പ്രണവിന്റെ കാരവൻ കണ്ടു ഞെട്ടി ആരാധകർ..

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നടനാണ് മോഹൻലാൽ എന്നാൽ സിനിമയിൽ വരുന്നതിനു മുന്നേ മലയാളി പ്രേക്ഷകർ സ്വീകരിച്ച ആളാണ് മോഹൻലാൽ. കാരണം അദ്ദേഹത്തിന് സിമ്പിള്‍ സെറ്റ് തന്നെയാണ്. ഇത്രയും വലിയ സൂപ്പർസ്റ്റാറിന്റെ മകൻ എന്ന ലേബലിൽ നടക്കാതെ സാധാരണക്കാരനെ പോലെ ബസ്സിലും ട്രെയിനിലും യാത്ര ചെയ്ത ചെറിയ ലോഡ്ജിലും പെട്ടിക്കടകളിലും പോയി അങ്ങനെയങ്ങനെ സാധാരണ ജീവിതമാണ് പ്രണവിനെ ഇഷ്ടം. കഴിഞ്ഞദിവസം ലാലേട്ടൻ വരെ പറഞ്ഞു.

പ്രണവിന്റെ ജീവിതം തന്നെ കൊതിപ്പിക്കുന്ന ഒന്നാണെന്നും അങ്ങനെ ആസ്വദിക്കാൻ എനിക്ക് ഇഷ്ടമാണെന്നും എന്നാൽ ഇപ്പോഴും സോഷ്യൽ മീഡിയയിൽ ഇത്രയും സിമ്പിളായ പ്രണവ് കാരണമെടുത്തുവെന്നും അത് കോടികൾ വില വരുന്നതാണ് വാർത്തകൾ വരുന്നു. എന്നാൽ സാധാരണ പ്രേക്ഷകരുടെ സംശയം ആണോ എന്നാണ് കാരണം ഒരു വശത്ത് സിമ്പിൾ ജീവിതം നയിക്കുമ്പോൾ അപ്പുറത്ത് ആർഭാടത്തിന്റെ അങ്ങേയമായ കാരവാൻ പോലെയുള്ള കോടികൾ കൊടുത്തു വാങ്ങിക്കുന്നു.

എന്നാൽ സത്യാവസ്ഥ പ്രണവിന്റെ കാരവൻഒരു ചെറിയ വണ്ടി എന്നതാണ്.പുതിയ ട്രിപ്പിന് ഈ കാരവൻ ആണ് ഉപയോഗിക്കുന്നത് അല്ലാതെ കോടികൾ വിലവരുന്ന കാരവാൻ എന്നത് തള്ളു മാത്രമാണ്.ഇത് പ്രണവ് ആണ് അദ്ദേഹം ഇങ്ങനെയാണ് കോടികൾ ഒന്നും പ്രണവിനും ബാധകമല്ല. ഒത്തിരി ആരാധകരാണ് പ്രവർത്തനവും മോഹൻലാലിനെ ഉള്ളത് അദ്ദേഹത്തിന്റെ സിംപ്ലി തന്നെയായിരിക്കും.

ഒട്ടുമിക്ക ആളുകളും അദ്ദേഹത്തിൽ നിന്ന് ഇഷ്ടപ്പെടുന്നത് അത്രയ്ക്ക് നല്ല സിമ്പിൾ ആയി തന്നെയാണ് അദ്ദേഹം സഞ്ചരിക്കുന്നത് പെരുമാറുന്നതും എല്ലാം തന്നെ. ഇത്തരത്തിൽ പെരുമാറുന്ന ഒരു താരപുത്രന്മാരും ഉണ്ടാകില്ല എന്ന് തന്നെ പറയാൻ സാധിക്കും എന്നാണ് ഒട്ടുമിക്ക ആളുകളും പറയുന്നത്. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.