സീരിയൽ നടിക്ക് പേപ്പട്ടിയുടെ ആക്രമണത്തിൽ പരിക്ക്..

റോഡിൽ ഇറങ്ങി നടക്കുമ്പോൾ പെരുന്നായിയുടെ ആക്രമണം കാരണം പരിക്കേറ്ററും മരിച്ചവരുടെയും എണ്ണം കൂടുകയാണ് ഇപ്പോൾ കേരളത്തിൽ. ഇപ്പോൾ അത്തരത്തിലൊരു സംഭവം ഒരു നടിക്ക് കൂടി സംഭവിച്ചിരിക്കുകയാണ്. എന്നാൽ വെറുതെ പോയതല്ല കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഈ നായകൾക്കും ഭക്ഷണം കൊടുക്കുകയാണ് ഈ നടി. ഇപ്പോഴും ഭക്ഷണം കൊടുക്കാൻ പോയപ്പോഴായിരുന്നു കൈകളിൽ കടിയേറ്റത്. തെരുവിൽ അലയുന്ന നായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിനിടയിൽ സീരിയൽ താരം.

ഭരതന്നൂർ ശാന്തയ്ക്ക് കടിയേറ്റു എന്നുള്ള വാർത്തയാണ് പുറത്തുവരുന്നത്. നടിയുടെ വലതു കൈപ്പത്തിയും വിരലുകളും നായ കടിച്ചു പറിക്കുകയായിരുന്നു. വീട്ടിൽ വച്ചുണ്ടാക്കിയ ഭക്ഷണം നായകൾക്ക് കൊടുക്കുകയായിരുന്നു ഈ സംഭവം നടന്നത്. സീരിയൽ നടിയും ആകാശവാണിയിൽ ആർട്ടിസ്റ്റ് കൂടിയായ ഭരതന്നൂർ ശാന്തിക്കാണ് നായകളുടെ ആക്രമണത്തിൽ പരിക്കുകൾ സംഭവിച്ചത്. വ്യാഴാഴ്ച വൈകിട്ട് ഓഡിയോ ആയിരുന്നു ഈ സംഭവം നടന്നത്. ഉടനെത്തന്നെ ആശുപത്രിയിൽ എത്തിക്കാൻ ആയത് ആ സമയം വളരെയധികം ഉപകാരമായിരുന്നു.

അതുപോലെതന്നെ താരം ഏറെ നാളുകളായി ഭക്ഷണം കൊടുക്കുന്ന പട്ടികൾ ആയതുകൊണ്ടാണ് അത്രയും അടുത്തു ഇടപഴകിയതെന്നും താരം വ്യക്തമാക്കുന്നു. വീട്ടിൽ പാചകം ചെയ്യുന്ന ഭക്ഷണത്തിൽ നിന്ന് ഒരു പങ്ക് നായകൾക്ക് ശാന്ത കുറച്ചുദിവസവും നാളുകളായി തന്നെ കൊടുക്കാറുണ്ടായിരുന്നു. അങ്ങനെ വ്യാഴാഴ്ച ഭരതന്നൂർ മാർക്കറ്റിന് സമീപമുള്ള.

നായകൾക്ക് ഭക്ഷണം നൽകുമ്പോൾ ആയിരുന്നു തെരുവുനായയുടെ ആക്രമണം ഉണ്ടായത്. വിളകൾക്കും സാരമായ പരിക്കേറ്റ ശാന്തയെ ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പഠിച്ചത് പേപ്പട്ടി ആണെന്ന് നാട്ടുകാർ സംശയം പറഞ്ഞിട്ടുമുണ്ട്. അടുത്തിടെ ശ്രദ്ധ നേടിയ സസ്നേഹം എന്ന സീരിയൽ ഉൾപ്പെടെ നിരവധിസീരിയലുകളിൽ താരം അഭിനയിച്ചിട്ടുണ്ട്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.