മമ്മൂട്ടിയുടെ ഈ നേട്ടത്തിൽ ബോളിവുഡ് നടന്മാർ വരെ അതിശയിച്ചു..

കാറുകളോടും ടെക്നോളജിയോടും മെഗാസ്റ്റാർ മമ്മൂട്ടിക്കുള്ള പ്രിയം പണ്ടുമുതൽക്കേ നാട്ടിൽ പാട്ടാണ്. പ്രീമിയം കാറുകൾ പുതിയ മോഡൽ ഇറങ്ങുമ്പോഴും ഇലക്ട്രോണിക് ഗാഡ്ജറ്റുകൾ പുതുതായി വിപണിയിൽ അവതരിപ്പിക്കപ്പെടുമ്പോഴും ആദ്യം സ്വന്തമാക്കുന്നവരിൽ മമ്മൂട്ടിയും ഉണ്ടാകാറുണ്ട്. മുഖം മുഴുവൻ കാത്തിരിക്കുകയായിരുന്ന ഐഫോൺ 14 ഇന്ത്യയിൽ ആദ്യം സ്വന്തമാക്കുന്നവരിൽ ഒരാളായി മമ്മൂട്ടി മാറിക്കഴിഞ്ഞു. മമ്മൂട്ടിയുടെ ഫോൺ ശേഖരത്തിലേക്ക് എത്തിയ ഏറ്റവും വിലകൂടിയ അതിഥിയായി മാറിയിരിക്കുകയാണ് ആപ്പിളിന്റെ ഐഫോൺ.

ഏറ്റവും പുതുതായി എത്തിയ ഐഫോൺ 14 promax ആണ് മമ്മൂട്ടി സ്വന്തമാക്കിയത്. ഇതിന് ഏകദേശം ഒരു ലക്ഷത്തി 39900 രൂപ ഇന്ത്യയിൽ വിലയുണ്ട് രണ്ടുവർഷം മുമ്പ് ആപ്പിൾ ഐഫോൺ 14 pro മാക്സ് വിപണിയിൽ ഇറക്കിയപ്പോഴും മമ്മൂട്ടിയായിരുന്നു ആദ്യം സ്വന്തമാക്കിയത്. 7900 രൂപയാണ് അടിസ്ഥാനം മോഡലായ ഐഫോൺ ആണ് ഒരു ലക്ഷത്തി 2900 രൂപ വിലയുള്ളത്.

ഐഫോൺ ചരിത്രത്തിൽ ആദ്യത്തെ 48എംപി ക്യാമറയാണ് ഐഫോൺ 14 pro യിൽ ഉള്ളത്. ഫോട്ടോ വീഡിയോ പിന്തുണ എൻജിൻ എന്നിവ സീരീസിന്റെ പ്രത്യേകത ഓൾവേയ്സ് ഡിസ്പ്ലേ ഡിറ്റക്ഷൻ സാറ്റലൈറ്റ് കണക്ട് എമർജൻസി റെസ്പോൺസ് ഫെസിലിറ്റി തുടങ്ങിയവയും ഈ മോഡലിൽ ലഭ്യമാകുന്നു. ബോളിവുഡ് ചക്രവർത്തിമാരായ ഷാരൂഖാനും സൽമാൻഖാനും ഒക്കെ കാത്തിരുന്നതാണ് ആപ്പിൾ ഐഫോൺ 14 വിപണിയിലെത്താൻ.എന്നാൽ അവർക്കൊക്കെ മുന്നേ ഇത് സ്വന്തമാക്കാൻ മമ്മൂട്ടിക്ക് കഴിഞ്ഞതാണ്.

ബോളിവുഡും അത്ഭുതത്തോടെയും കൗതുകത്തോടെയും ആണ് നോക്കുന്നത്.ഇന്ത്യയിലെ ആദ്യ എത്തിയ ഐഫോൺ 14 pro പ്രോഡക്റ്റ് തന്നെ മമ്മൂട്ടിയുടെ കൈകളിലേക്കാണ് എത്തിയത് എന്നാണ് ഇപ്പോഴത്തെ വിവരം. അതുകൊണ്ടുതന്നെ ഇന്ത്യയിലെ സിനിമ സെലിബ്രിറ്റികൾക്കിടയിലും മമ്മൂട്ടിയും അദ്ദേഹത്തിന്റെ ഗാർഡ്ജെറ്റ് പ്രേമവും ഹിറ്റ് ആവുകയാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..