ബാപ്പുവിന്റെ പിറന്നാളാഘോഷം ഗംഭീരമാക്കി ഗോപി സുന്ദറും അമൃതയും… | Birthday Celebration Of Avanthika
ഗോപി സുന്ദറും അമൃത സുരേഷും ഒരുമിച്ചുള്ള വിശേഷങ്ങൾ എപ്പോഴും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇവരുടെ വിശേഷങ്ങൾ അറിഞ്ഞു ആരാധകർക്കും ഒരുപാട് ഇഷ്ടമാണ് എന്നാൽ ഇവർക്കെതിരെ ഇപ്പോഴും വ്യാപകമായി സൈബർ നിലനിൽക്കുന്നുണ്ട്. വിവാഹമോചനത്തിനുശേഷം അമൃതയും അഭയ ഹീരൻ വിട്ടശേഷം ഗോപി സുന്ദരിയും ജീവിതം പഴയതുപോലെയല്ല. വരും ഒരുമിച്ച് ജീവിക്കാം എന്ന തീരുമാനം എടുത്തത് മുതൽ സോഷ്യൽ മീഡിയയിൽ നെഗറ്റീവ് കമൻസ് വന്നു തുടങ്ങിയിരുന്നു പൊടി വളരെയധികം ചർച്ച ചെയ്യപ്പെട്ടത് അമൃതയുടെ മകൾ പാപ്പുവിന്റെ അവസ്ഥ ഇനി എന്തായിരിക്കും. എന്നതിനെ … Read more