ബിഗ് ബോസ് താരം ശാലിനി നായർ എല്ലാവരെയും ഞെട്ടിച്ചു… | Biggboss Fame Shalini Nair

ബിഗ് ബോസ് മലയാളത്തിൽ നിന്നും പ്രേക്ഷക പ്രശംസ നേടിയെടുത്ത താരങ്ങളിൽ ഒരാളാണ് ശാലിനി നായർ അവതാരകയും വിജയം ആയ ശാലിനി ബിഗ്ബോസ് ഷോയിൽ എത്തിയതിനുശേഷമാണ് ശ്രദ്ധിക്കപ്പെടുന്നത്. തുടക്കത്തിൽ തന്നെ ബാലാമണി ഇമേജ് ചാർത്തി കൊടുത്തതിനാൽ ഈ സീസണിലെ ഇമോഷണൽ ആയിരിക്കും എന്ന് മുൻ വിധികളും വന്നിരുന്നു. എന്നാൽ ശക്തമായ പ്രകടനങ്ങളുടെ താരം ജന പിന്തുണ നേടിയെടുക്കുകയായിരുന്നു നിർഭാഗ്യവശാൽ രണ്ടാമത്തെ പുറത്തായി.

പെട്ടെന്നൊന്നും പുറത്തു പോകേണ്ട ആയിരുന്നില്ല ശാലിനി എന്നാണ് പ്രേക്ഷകർ ഒരേ സ്വരത്തിൽ പറഞ്ഞത്. ഇപ്പോഴിതാ കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമ പ്രദേശത്ത് എത്തിയ ശാലിനി അവിടെയുള്ള തൊഴിലുറപ്പ് ജോലിക്കാർക്കൊപ്പം പണിയെടുക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്. അവർക്കൊപ്പം തുമ്പയെടുത്ത് മണ്ണിൽ കിളച്ചൻ തമാശകൾ പറഞ്ഞു പാട്ടുപാടിയും ഒടുക്കം അവരോട് യാത്ര പറഞ്ഞു ശാലിനി അവിടെ നിന്നുംമടങ്ങുന്നത്.

ബിഗ് ബോസ് മത്സരത്തിൽ ലാളിത്യത്തിന് നേരെ രൂപവുമായി മലയാളികൾ കണ്ട മുഖമായിരുന്നു ശാലിനിയുടെത് സാരജകളില്ലാതെ എല്ലാവർക്കും ഒപ്പം ചിരിച്ചും കഴിച്ചു നിൽക്കുന്ന ശാലിനിയാണ് ഇപ്പോഴും ഉള്ളത് എന്ന് ഈ വീഡിയോ ആരാധകർക്ക് കാണിച്ചുതരുന്നു. ഒരു നല്ല പ്രതികരണം തന്നെയായിരുന്നു അവരുടെ ഇടയിൽ നിന്ന് ലഭിച്ചത് ശാലിനി വളരെയധികം സന്തോഷത്തോടെയാണ് ജോലികളിൽ എല്ലാം പങ്കെടുത്തത്.

കൂടെയുള്ളവരും വളരെയധികം സന്തോഷം നമുക്ക് കാണാൻ സാധിക്കും എല്ലാവരും വളരെയധികം സന്തോഷത്തോടെയാണ് പെരുമാറിയതും അതുപോലെ തന്നെ ബിഗ് ബോസിലെയും മത്സരാർത്ഥി എന്ന നിലയിൽ മാത്രമല്ല എല്ലാവരും നല്ല രീതിയിൽ കരുതലോടെയും ശാലിനിയുടെ പെരുമാറിയത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.