ഈ അമ്മയോടുള്ള മകന്റെ സ്നേഹം ആരെയും ഞെട്ടിക്കും. | Son And Mother Bond
രാത്രി ചോറ് കഴിച്ച് തുടങ്ങുമ്പോഴാണ് അമ്മയുടെ മുറിയിൽ നിന്ന് മുക്കലും മൂളലും കേട്ട് തുടങ്ങിയത്.കഴിച്ചുകൊണ്ടിരുന്ന മാത്രം അടച്ചുവെച്ച് കൈകഴുകി അമ്മയുടെ മുറിയിലേക്ക് ചെല്ലുമ്പോൾ തന്നെ മലത്തിന്റെയും മൂത്രത്തിന്റെയും മൂക്കിൽ അടിച്ചു തുടങ്ങി. മുറിയിലെ ലേറ്റ് ഇടുമ്പോൾ തന്നെ കുറ്റം ചെയ്ത കുട്ടികളെപ്പോലെ നിഷ്കളങ്കമായി അമ്മ എന്നെ നോക്കി കിടക്കുകയായിരുന്നു.അല്ലേലും അമ്മയ്ക്ക് പണ്ടേ ഉള്ളതാണ് എന്തേലും കഴിച്ച ഉടനെ അപ്പിയിടൽ അച്ഛൻ എന്നും ഇത് പറഞ്ഞു കളിയാക്കുന്നത് ഓർമ്മയുണ്ടോ. ഞാൻ ചിരിച്ചുകൊണ്ട് മൂക്കത്ത് വിരല വെച്ച് പറയുമ്പോൾ. അമ്മ … Read more