ഓരോ പ്രവാസിയുടെയും ജീവിതം ഓരോ ഓർമ്മപ്പെടുത്തലുകളാണ്. | Life Of Gulf People

ബഷീർ ഗൾഫിൽ നിന്നും കിട്ടിയ രാത്രി ഫസീല ബഷീറിന് ഇത് ആദ്യരാത്രി പോലെ.നീണ്ട രണ്ടു വർഷത്തിനു ശേഷമുള്ള പുനർ സമാഗമം ഇതുവരെ ഉണ്ടായിരുന്നത് വെറും മൊബൈൽദാമ്പത്യം മധുരമൊഴികളിൽ തീർത്ത മതനേരാവുകൾ സമയം 10 മണിയായി ചുവരിൽ കൊഴിഞ്ഞുവീഴുന്ന നിമിഷങ്ങളും യുഗങ്ങളുടെ നഷ്ടം പോലെ. എന്താണ് ഇവൾ വരാത്തത് എത്ര സമയമായി രണ്ടു കൊല്ലത്തിൽ രണ്ടുമാസം മാത്രം പോകുന്ന ദാമ്പത്യ രാവുകൾ ജനിക്കുന്നവന് മരുഭൂമിക്ക് പണയം വയ്ക്കുമ്പോൾ എല്ലാം ഉത്തരവാദിത്വങ്ങൾ ഭംഗിയായി.

   

നിറവേറ്റുന്നുണ്ടല്ലോ എന്ന ആശ്വാസമായിരുന്നു നിരാലംബരായ പെങ്ങന്മാരും അനിയനും ഉമ്മയും. പഠിക്കൽ സാമ്യം ഉണ്ടായിരുന്നെങ്കിലും പഠനം തുടരാൻ കഴിഞ്ഞില്ല പ്രായപൂർത്തിയായ ഉടനെ തന്നെ ഗൾഫിലേക്ക് പറന്നു. രണ്ട് പെങ്ങന്മാരെയും മാന്യമാരെ ഇതിൽ കെട്ടിച്ചയച്ചു അനിയനെ അവന്റെ ആഗ്രഹപ്രകാരം എൻജിനീയറിങ് ബിരുദധാരിയാക്കി പഴയ വീട് പൊളിച്ചുമാറ്റി.

അത്യാവശ്യ നല്ല രീതിയിൽ ഒന്ന് പുതുക്കിയ പണിതു ഉത്തരവാദിത്തങ്ങൾ എല്ലാം ഭംഗിയായി നിറവേറ്റാൻ സാധിച്ചിട്ടുണ്ട്. അകലങ്ങൾ താണ്ടി അരികിലെ തീം അണയാതെ ഇരിക്കുന്നത് എന്തിനാണ് അവൾ ഏതായാലും ഒന്ന് താഴോട്ടിറങ്ങി അന്വേഷിക്കാം. ബഷീറിന് ക്ഷമ നശിച്ചു അവൻ ഗോവണി ഇറങ്ങി അടുക്കളയിൽ ലൈറ്റ് ഉണ്ട് മെല്ലെ അടുക്കളയിലേക്ക് നടന്നു പൊരിഞ്ഞ പണിയിലാണ്.

ഫസീല എന്താ കിടക്കാറായി വിശ്വസിക്കാനായില്ല രാവിലെ വന്നിട്ടും ഇതുവരെ ചിരിക്കുന്ന നന്നായി കാണാൻ കൂടി തരപ്പെട്ടിട്ടില്ല. രാവിലെ തുടങ്ങിയ പണിയല്ലേ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി രണ്ടു വർഷത്തിനു ശേഷമുള്ള സമാഗമമാണ് അവൻ അവളെ തന്റെ കര വലയത്തിൽ ആക്കി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.