പാടാത്ത പൈങ്കിളിയിലെ സൂരജ് ചെയ്ത ഈ പ്രവർത്തി ആരാധകരെ മുഴുവൻ കയ്യിലെടുത്തു.. | Malayalam Serial Actor Sooraj

മിനിസ്ക്രീം പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് പാടാത്ത പൈങ്കിളി അതിൽ നായകനായ ദേവയെ അവതരിപ്പിച്ചത് സൂരജ് ആയിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ആരാധകരുടെ സ്വന്തം താരമായി മാറുകയായിരുന്നു സൂരജ് എന്നാൽ അദ്ദേഹം പരമ്പരയിൽ നിന്നും അപ്രതീക്ഷിതമായി പിന്മാറിയത് ആരാധകരെ ഏറെ സങ്കടത്തിലാണ്. സീരിയലിന്റെ റേറ്റിംഗ് പോലും ഇടിഞ്ഞ താഴേക്ക് വീണ അവസ്ഥയിലേക്ക് വരെ കാര്യങ്ങൾ എത്തിയെങ്കിലും അന്നും ഇന്നും താരത്തിന് ആരാധകർക്ക് ഒരു കുറവുമില്ല. കണ്ണൂർകാരനായ സൂരജ് സുഖസിന്ധമായ ഭാഷയിലൂടെയും.

   

സ്നേഹം നിറഞ്ഞ മനസ്സുകൊണ്ടും ആരാധകരുടെ മനസ്സ് കീഴടക്കിയാണ് മുന്നേറുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ സുരേഷ് തന്റെ അനുഭവങ്ങളെല്ലാം എപ്പോഴും പങ്കുവയ്ക്കാറുണ്ട് അക്കൂട്ടത്തിൽ വ്യത്യസ്തമായ ഒരു വീഡിയോ ആണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത് വഴിയെ നടന്നുപോയ നാട്ടുകാരിയായ അമ്മമ്മയെ കാറിൽ കയറ്റുന്നതും കുശലം ചോദിക്കുന്നതും.

എല്ലാം നിറപുഞ്ചിരിയോടെ കാണുകയാണ് ആരാധന ഇപ്പോൾ. അമ്മയ്ക്ക് സൂരജിനോടുള്ള സ്നേഹം തന്നെയാണ് ഈ വീഡിയോയിൽ നിറഞ്ഞുനിൽക്കുന്നത്. സൂരജ് നാട്ടിൻപുറത്ത് കൂടെ വണ്ടിയോടിച്ചു പോകുമ്പോൾ കാണുന്ന അമ്മമ്മയോട് സംസാരം പറയുകയും പിന്നീട് അമ്മയെ അവരുടെ ജോലിയിൽ സഹായിക്കുകയും ചെയ്യുന്നതാണ് കാണുന്നത് വളരെയധികം സ്നേഹം നിറഞ്ഞ വർത്തമാനമാണ് രണ്ടാളുടെയും നമുക്ക് കാണാൻ സാധിക്കും.

എപ്പോഴും വളരെയധികം ശാന്തനായി സംസാരിക്കുന്ന ആളാണ് സൂരജ് മറ്റുള്ളവരോട് കരുണ കാണിക്കുന്നതിന് അതുപോലെ മറ്റുള്ളവരോട് നല്ല രീതിയിൽ പെരുമാറുന്നതിനും നല്ല വ്യക്തിത്വത്തിനും ഉടമയാണ് സൂരജ് എന്ന കാര്യം നമുക്ക് ഇതിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നതാണ്. സൂരജിന്റെ ഈ സ്വഭാവം തന്നെയാണ് പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടമായതും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.