നിലു ബേബിയുടെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.. | Nilu Baby Cute Video

സോഷ്യൽ മീഡിയയുടെ പ്രിയതാരമാണ് നിലു ബേബി. സോഷ്യൽ മീഡിയയുടെ പ്രിയപ്പെട്ട താരകുടുംബം തന്നെയാണ് പേളി മാണിയുടേത്. പേളിയോടുള്ള ഇഷ്ടമാണ് ഇപ്പോൾ നീലു ബേബിയിലേക്കും വ്യാപിച്ചിരിക്കുന്നത് എന്ന് തന്നെയാണ് ആരാധകർ പറയുന്നത്. ആദ്യം പേടിയോടുള്ള ഇഷ്ടം ഭർത്താവിലേക്ക് അതായത് ശ്രീനിഷിലേക്ക് മാറി പിന്നീട് ഇത് ബേബിയിലേക്കും എത്തിയിരിക്കുന്നു. ഇപ്പോൾ അത് മകൾ നിലയിലേക്ക് ആരാധകർ എത്തിച്ചിരിക്കുന്നു. നിലാവേയുടെ ഒരു വിശേഷം പോലും പങ്കുവെക്കാതെ വീഡിയോ പങ്കുവെക്കാൻ ആകില്ല.

എല്ലാ ആരാധകരും അതിനടിയിൽ നിലാവേദിയെ കുറിച്ച് ചോദിച്ചിട്ടും ഇപ്പോൾ ഈ താരകുടുംബം ചെന്നൈയിലാണ്. ചെന്നൈയിൽ ശ്രീനിഷിന്റെ വീട്ടുകാരോടൊപ്പം വെക്കേഷൻ ആഘോഷിക്കുകയാണ് ഇപ്പോൾ താരം. ശ്രീനിഷിന്റെ സഹോദരിയും അമ്മയോടും ഉപ്പും മുളള ചിത്രമാണ് ശ്രീനിഷ് പങ്കുവെച്ചിരിക്കുന്നത്. എന്നാൽ നീലു ബേബി അക്കൗണ്ടിലൂടെ പാടി പങ്കു വച്ചിരിക്കുന്നത് ഋതികാതിക സ്വാതിക എന്നസഹോദരിയുടെ 2 ഇരട്ടക്കുട്ടികളോടൊപ്പം ഉള്ള ചിത്രങ്ങളാണ്.

ഇവ രണ്ടുപേരും എന്താ ഒരുപോലെ ഇരിക്കുന്നത് എന്ന് നില ചോദിക്കുന്ന രീതിയിലാണ് നിലാ നിനു ബേബിയുടെ instagram അക്കൗണ്ടിലൂടെ ചിത്രങ്ങൾ പങ്കുവെച്ചെത്തിയിരിക്കുന്നത്.പ്രതികരണം ആരാധകർക്ക് വളരെയധികം സുപരിചിതമാണ്. മുമ്പ് പാളി ചെന്നൈയിൽ എത്തുമ്പോൾ ഇവർ രണ്ടുപേരുടെയും വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ നല്ല ആക്ടീവായ ഋതികേയൻ സ്ഥിതി വിശേഷങ്ങളും വൈറലാകാറുണ്ട്. ഇപ്പോൾ ഇതിനോടൊപ്പം തന്നെ ഇവരുടെ സോഷ്യൽ മീഡിയ പേജുകളുടെ വിശേഷങ്ങൾ വൈറൽ ആവുകയാണ്.

ഇവരുടെ കുടുംബത്തിന്റെ വിശേഷങ്ങൾ യൂട്യൂബ് ചാനലിലൂടെയാണ് ഭൂരിഭാഗവും പേളി പങ്കുവെക്കാറുള്ളത്.ഇപ്പോൾ മകൾ നിലായ്ക്കുള്ള ഏറ്റവും ആരാധകരുടെ കാരണവും ഈ യൂട്യൂബ് ചാനൽ തന്നെയാണ്.അവളുടെ കളിയും ചിരിയും കുസൃതികളും എല്ലാം പേളിയും ശ്രീനിഷും അപ്പപ്പോൾ തന്നെ ആരാധകരോട് പങ്കുവച്ച്.എത്താറുണ്ട് തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.