വെരിക്കോസ് വെയിൻ ഉണ്ടാകുന്നതിന്റെ കാരണങ്ങളും പരിഹാരമാർഗങ്ങളും..
ഇന്ന് വളരെയധികം ആളുകളിൽ കാണപ്പെടുന്ന ഒരു പ്രധാനപ്പെട്ട സർവസാധാരണമായി ഇന്ന് കൂടുതലായും കാണപ്പെടുന്നത് പ്രായമായവരിലാണ്. ചർമ്മത്തിന് തൊട്ട് താഴെയുള്ള സിരകൾ തടിച്ചു പിണങ്ങി കിടക്കുന്ന അവസ്ഥയാണ് വെരിക്കോസ് വീണത് കാലുകളിലാണ് വെരിക്കോസ് വെയിൻ കൂടുതലായും കണ്ടുവരുന്നത് അധികനേരം നിൽക്കുമ്പോഴും അല്ലെങ്കിൽ ശരീരഭാരം മുഴുവൻ കാലിന്. കൊടുക്കുമ്പോഴും അമിതഭാരമുള്ളവരിലും ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ വരുന്നതിന് വളരെയധികം സാധ്യത കൂടുതലാണ്. മിക്കവരും ഇത് വെറുമൊരു സൗന്ദര്യ പ്രശ്നമായി ജീവിതകാലം മുഴുവൻ നിലനിൽക്കുന്നത് ആയിരിക്കും അല്പം ചിലരിൽ മാത്രമായിരിക്കും ഇത് മൂലം വളരെ … Read more