ഞെട്ടിക്കും ഗുണങ്ങൾ,ഈ സസ്യത്തിൽ തട്ടിവരുന്ന കാറ്റിനു പോലും ഔഷധ ഗുണമുണ്ട്…

ആയുർവേദ രംഗത്ത് വളരെയധികം മുൻപന്തിയിൽ നിൽക്കുന്ന ഒന്നുതന്നെയായിരിക്കും നമ്മുടെ സസ്യങ്ങൾ എന്ന് പറയുന്നത് പല ഇലകളും അതുപോലെ തന്നെ അവസരവും വളരെയധികം ഔഷധഗുണങ്ങളും നൽകുന്നത് തന്നെയായിരിക്കും. പണ്ടുകാലം മുതൽ തന്നെ നമ്മുടെ പൂർവികർ ആരോഗ്യ പരിപാലനത്തിന് വളരെയധികമായി ഉപയോഗിക്കുന്ന ഒന്നാണ് ആര്യവേപ്പ്.

   

ആര്യവേപ്പിന്റെ പ്രധാനപ്പെട്ട ചില ഔഷധഗുണങ്ങളെ കുറിച്ച് കൂടുതലായി മനസ്സിലാക്കാം.വേദപുരാണങ്ങളുടെ കാലം മുതലേ വ്രഷ ശ്രേഷ്ഠൻ എന്ന മഹത്വം പേര് നിൽക്കുന്ന വൃക്ഷമാണ് ആര്യവേപ്പ് ആര്യൻ എന്ന വാക്കിന്റെ അർത്ഥം ശ്രേഷ്ഠൻ എന്നാണ്.ഒരു പുണ്യ വൃക്ഷമായി കരുതുന്നു. ഉറപ്പുള്ളതാണ് ഇല എണ്ണ വിത്ത് എന്നിവയെല്ലാം ഔഷധമായി ഉപയോഗിക്കുന്നു.

ലോകത്ത് ഇത്രയധികം പരീക്ഷണങ്ങൾക്ക് വിധേയമാകുന്ന ഒരു സസ്യം വേറെ ഉണ്ടാവില്ല. പനി മുതൽ എയ്ഡ്സ് വരെയുള്ള നിരവധി രോഗങ്ങൾക്കെതിരെ വേപ്പിന്റെ ഔഷധ വീര്യം പരീക്ഷിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ഭാരതീയ ചികിത്സാ രീതിയിലും ഒരു സർവ്വരോഗസംഹാരിയാണ് വേപ്പെണ്ണക്ക് ഔഷധഗുണവും വ്യാവസായിക പ്രാധാന്യവും ഉണ്ട് ലോകത്ത് ഏറ്റവും കൂടുതൽ ജനങ്ങൾ പല്ലുതേക്കാൻ ഉപയോഗിക്കുന്ന ആര്യവേപ്പിന്റെ കമ്പ്. ഔഷധ ഗുണങ്ങളും സാമ്പത്തികം മൂല്യവുമുള്ളതുകൊണ്ടാണ് ശ്രേഷ്ഠൻ എന്നർത്ഥം വരുന്ന ആര്യൻ.

എന്നതിനെ വിളിക്കുന്നത് തന്നെ മഹാമാരികൾ അടുക്കില്ല എന്നൊരു ചൊല്ലുണ്ട് രോഗാണുക്കളെയും കീടങ്ങളെയും നശിപ്പിക്കുവാനും അന്തരീക്ഷത്തിലേക്ക് ഏറെ ശുദ്ധവായു പ്രധാനം ചെയ്യാനും കഴിവുള്ള സസ്യമാണ് ആര്യവേപ്പ്. ഇലകൾ തട്ടി കടന്നുവരുന്ന കാറ്റ് ശ്വസിക്കുന്നത് പോലും ആരോഗ്യദായകമാണ് വീടിന്റെ മുൻവശത്ത് വളർത്തണം എന്ന് പറയുന്നതും ഇതുകൊണ്ട് തന്നെയാണ്. വളരെയധികം ഔഷധഗുണങ്ങൾ നിറഞ്ഞിട്ടുള്ള ഒന്നാണ് ആരിവേപ്പ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.