സ്കിൻ ടാഗുകൾ കേവലം ഒരു സൗന്ദര്യ പ്രശ്നം മാത്രമാണോ? എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമോ

പലരുടെയും ശരീരത്തിൽ നമ്മൾ കണ്ടുവരുന്ന ഒരു ഏതാണ് ഒരു ചെറിയ ചെറിയ മണികൾ പോലെ തോന്നിക്കുന്ന കഴുത്തിന് ചുറ്റും കാണപ്പെടുന്ന ചെറിയ ഉണ്ണികൾ.ഇതിന് പ്രത്യേകിച്ച് വേദന ഒന്നും ഉണ്ടാവുകയില്ല.ഇതുമൂലം സ്ത്രീകൾക്കും പുരുഷന്മാർക്കും ഉണ്ടാകുന്ന സൗന്ദര്യ പ്രശ്നങ്ങൾ ചെല്ലറയൊന്നുമല്ല.നമ്മുടെ കഴുത്തിന് ചുറ്റും ഇത് പറ്റി പിടിച്ചിരിക്കുന്നത് പലർക്കും ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന ഒരു കാര്യം.

   

തന്നെയാണ്.ഇത് കഴുത്തിൽ മാത്രമല്ല ചിലർക്ക് കക്ഷത്തിൽ ഉണ്ടാവുകയുംചിലർക്ക് ഇത് മുതുകിന് സൈഡിൽ ആയിട്ട് ഉണ്ടാകുന്നതു കാണാം സ്ത്രീകൾക്ക് അവരുടെ ബ്രസ്റ്റിന് താഴെയുള്ള മടക്കുകൾക്ക് ഉള്ളില്‍ ഉണ്ടാകുന്നതായി കാണാം പലർക്കും തുടയിടങ്ങളിലുംമലദ്വാരത്തിന് ചുറ്റും ഒക്കെ ഇത്തരത്തിലുള്ള സ്കിൻ ടാഗുകൾ ഉണ്ടാകുന്നതായി കണ്ടുവരുന്നുണ്ട്.ഇത്തരത്തിലുള്ള സ്കിൻ ടാഗുകൾ സൗന്ദര്യ പ്രശ്നം ഒക്കെ ഉണ്ടാക്കും.

എന്നല്ലാതെ യാതൊരുവിധ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നവയല്ല.പലപ്പോഴും പലരും ഇത് പല ഡോക്ടർമാരെ ഒക്കെ കണ്ട് ഇത് നീക്കം ചെയ്ത് കഴിഞ്ഞാലോ ആസ്ഥാനങ്ങളിൽ ഇത് വീണ്ടും വരുന്നു.കൊണ്ടാണ് ഇത്തരത്തിൽ സ്കിൻ ടാഗുകൾ ഉണ്ടാകുന്നത് എന്നുംഇത് എങ്ങനെയാണ് നീക്കം ചെയ്യേണ്ടത് എന്നും ഇത് വീണ്ടും വരാതിരിക്കുവാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ ആണെന്നൊക്കെ ഡോക്ടർ വളരെ വിശദമായി തന്നെ നമുക്ക് പറഞ്ഞുതരുന്നു. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന  .

ചെറിയ ചെറിയ മടക്കുകളിൽ കരാറ്റിൻ പിഗ്മെന്റേഷൻ കൂടുതലായി ഉണ്ടാകുന്ന സമയത്ത് ഇവിടെ ചെറിയ മടക്കുകൾ വരാം ഈ മടക്കുകളിൽ ചർമം പരസ്പരം ഉരഞ്ഞു കൊണ്ട് ഫ്രിക്ഷന്റെ ഭാഗമായിട്ട് ഉണ്ടാകുന്ന ചില സ്ട്രച്ചറുകൾ ആണ് സ്കിൻ ടാഗുകൾ അല്ലെങ്കിൽ ഉണ്ണികൾ എന്നു പറയുന്നത്.ഈ വിഷയത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.