അനിയന് പാടി കൊടുക്കുന്ന ചേച്ചിയുടെ പാട്ട് കേട്ടോ? ആരും ഞെട്ടും…

ഇന്നത്തെ കാലഘട്ടത്തിൽ ഒത്തിരി ആളുകളുടെ കഴിവുകൾ നല്ല രീതിയിൽ പ്രോത്സാഹിപ്പിക്കുന്നതിന് സോഷ്യൽ മീഡിയയിൽ വളരെയധികം വളരെ മുൻപന്തിയിൽ നിൽക്കുക തന്നെ ചെയ്യുന്നതായിരിക്കും. പലപ്പോഴും നല്ല കഴിവുകൾ ഉണ്ടായിട്ട് പ്രകടിപ്പിക്കാൻ ഒരു വേദിയില്ലാതെ അല്ലെങ്കിൽ പ്രകടിപ്പിക്കാൻ മറ്റുള്ളവരുടെ മുന്നിൽ അവതരിപ്പിക്കാൻ വളരെയധികം വിഷമത്തോടെ നിൽക്കുന്ന ഒത്തിരി ആളുകളുണ്ട്.

   

അത്തരത്തിലുള്ളവർക്ക് സോഷ്യൽ മീഡിയയുടെ കടന്നുവരവോടുകൂടി വളരെയധികംനേട്ടമാണ് ഉണ്ടായിരിക്കുന്നത് വീട്ടമ്മമാർക്ക് പോലും അവരുടെ കഴിവുകൾ നല്ല രീതിയിൽ അവതരിപ്പിക്കുന്നതിനും ഏത് രീതിയിലുള്ള കഴിവുകൾ നല്ല രീതിയിൽ അവതരിപ്പിക്കുന്നതിന് നല്ലൊരു ഫ്ലാറ്റ്ഫോം ആയി തന്നെ സോഷ്യൽ മീഡിയയിൽ മാറിയിരിക്കുകയാണ് കുട്ടികളുടെയും മുതിർന്നവരുടെ ആയാലും നല്ല പ്രോത്സാഹനം ലഭിക്കുന്ന ഒത്തിരി വീഡിയോകൾ നമുക്ക് സോഷ്യൽ മീഡിയയിലൂടെ കാണാൻ സാധിക്കും പലപ്പോഴും അവരുടെ വീഡിയോ കണ്ടവർക്ക് .

നല്ല സപ്പോർട്ട് എല്ലാ സഹായങ്ങളും ചെയ്യുന്നതിനും ഇന്ന് ഒത്തിരി സ്പോൺസർമാരും കടന്നുവരുന്നുണ്ട്. സോഷ്യൽ മീഡിയയുടെ കടന്നുവരവോടുകൂടി ഇത്തരത്തിൽ വളരെയധികം ആളുകളെ നല്ല രീതിയിൽ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ കഴിവുകളിൽ സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിനും വളരെയധികം സഹായിക്കുന്നുണ്ട് മാത്രമല്ല അവർക്ക് വേണ്ട നല്ല പ്രോത്സാഹനം നൽകി അവരെ കൂടുതൽ അതിലേക്ക് കൊണ്ടുവരുന്നതിനും അതുപോലെ തന്നെ ഒത്തിരി ആളുകൾക്ക് നല്ല വരുമാനമുണ്ടാക്കി.

തീർക്കുന്നതിനും ഇത്തരത്തിൽ വളരെയധികം സഹായകരമാണ് സോഷ്യൽ മീഡിയയുടെ പ്രവർത്തനം. ഇതിലും നമുക്ക് കാണാൻ സാധിക്കുന്നത് വളരെയധികം മനോഹരമായി അനിയന് പാട്ടുപാടി കൊടുക്കുന്ന ഒരു പെൺകുട്ടിയാണ് പെൺകുട്ടി അറിയാതെയാണ് ഈ വീഡിയോ എടുത്തിരിക്കുന്നത് എന്നാലും വളരെയധികം മനോഹരമായിട്ടാണ് ആ പെൺകുട്ടിയും അനിയനെ പാട്ട് പാടി നൽകിയത് ഇത്തരത്തിലുള്ള കഴിവുകൾ പ്രോത്സാഹിപ്പിക്കുക തന്നെ ചെയ്യണം തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക…