യാചകനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു എന്നാൽ യഥാർത്ഥത്തിൽ പെൺകുട്ടിക്ക് ലഭിച്ചത്..
ജീവിതത്തിലേക്ക് ഒരാളെ കൈപ്പിച് ഉയർത്തുക എന്നത് വളരെയധികം പ്രാധാന്യം നിറഞ്ഞ ഒന്നാണ്. പലപ്പോഴും ജീവിതം വരുത്തുപോകുന്ന സാഹചര്യങ്ങളിൽ ഒരാളുടെ വാക്കുകൾ അല്ലെങ്കിൽ ഒരാളുടെ നോട്ടം മതി അവരെ ജീവിച്ചിരുന്നതിന് അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത് പലപ്പോഴും നമ്മുടെ ജീവിതത്തിൽ നമ്മൾ പ്രതീക്ഷിക്കാതെ വരുന്ന അതിഥികൾ ആയിരിക്കും ജീവിതം തന്നെ മാറ്റിമറിക്കുന്നത് എന്ന് പറയുന്നത് കേൾക്കാൻ സാധിക്കും. അതുപോലെ ഒരു പെൺകുട്ടിക്ക് ഉണ്ടായ ഒരു അനുഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്. ഒരു പുതിയ തലമുറ … Read more