ക്ലാസിലെ എന്നും മുൻപന്തിയിൽ നിൽക്കുന്ന ഈ പയ്യന്റെ ജീവിതത്തിലെ സംഭവിച്ചത് കണ്ടോ.

പലപ്പോഴും ജീവിതത്തിൽ നമ്മൾ ആഗ്രഹിക്കാത്ത ചില കാര്യങ്ങളും നമ്മുടെ ജീവിതത്തിൽ നടക്കുന്നതായിരിക്കും നമ്മൾ സ്വപ്നം കാണുന്നതോ അല്ലെങ്കിൽ നമ്മൾ ആശിക്കുന്നതും ആയിട്ടുള്ള കാര്യങ്ങൾ ജീവിതത്തിൽ നിന്ന് വിട്ടു പോകുന്നതും പല അപ്രതീക്ഷിതമായിട്ടുള്ള കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നതും ആയിരിക്കും. അത്തരത്തിലുള്ള ഒരു സംഭവത്തെക്കുറിച്ചാണ് പറയുന്നത് പഠിക്കാൻ വളരെയധികം ആഗ്രഹമുണ്ടായിരുന്ന യുവാവിനെ.

   

എന്നാൽ ജീവിത സാഹചര്യങ്ങൾ കൊണ്ട് പഠിച്ച ജോലിക്ക് പോകേണ്ടി വന്നു അപ്പോഴും ഉണ്ടായ ഒരു സംഭവത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്. നല്ല രീതിയിൽ പഠിച്ചിരുന്ന ആ യുവാവിനെ പഠിക്കാൻ സാധിക്കാതെ വന്നപ്പോൾ ജീവിതത്തോട് തന്നെ ഒരു വെറുപ്പാണ് അനുഭവപ്പെടുന്നത്. അതുകൊണ്ടുതന്നെ ആരോടുംസൗമ്യമായി പെരുമാറുന്നതിന് അല്ലെങ്കിൽ ചിരിക്കുന്നതിനു സാധിക്കാതെ വളരെയധികം ബുദ്ധിമുട്ടുന്നതും നമുക്ക് ഇതിൽ കാണാൻ സാധിക്കും.

എന്നോട് തന്നെ ദേഷ്യം വെറുപ്പ് മാത്രം തോന്നിയ നാളുകളായിരുന്നു. അത് തീരെ ഇഷ്ടമില്ലാതെയാണ് കണ്ടക്ടർ ജോലി ചെയ്യുന്നത്. ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ വേറൊരു വഴിയുമില്ലാത്തതുകൊണ്ട് മാത്രം തിരഞ്ഞെടുത്തതാണ്. രാവിലെയും വൈകിട്ടും ബസ്സിൽ യാത്ര ചെയ്യുന്നതും മുഖങ്ങളിൽ സഹതാപം കണ്ടില്ലെന്ന് നടിക്കാൻ തന്നെ പണിപ്പെട്ടു. അവരുടെ കൂട്ടത്തിൽ ഒരാളായി യാത്ര ചെയ്യേണ്ടിയിരുന്ന സ്ഥിരമായി വരുന്നവരായിരുന്നു.

ടീച്ചർമാർ നഴ്സുമാർ പിന്നെ ടൗണിൽ ജോലിക്ക് പോകുന്നവർ പരിചയ ഭാവത്തിൽ അവർ ചിരിക്കുമ്പോൾ എനിക്ക് തിരിച്ച് അവരോട് ചിരിക്കുന്നതിനെ വളരെ വലിയ പ്രയാസമാണ് നേരിട്ടിരുന്നത്. നമ്മുടെ ജീവിതത്തിലും ഇത്തരത്തിലുള്ള പ്രയാസ ഘട്ടങ്ങൾ നേരിട്ട് എന്നിവരാണ് അതിനെ തരണം ചെയ്തു എന്നത് വളരെയധികം പ്രാധാന്യമുള്ള ഒരു കാര്യമാണ്.