ഔഷധഗുണമുള്ള കറ്റാർവാഴ വളരെ എളുപ്പത്തിൽ വീട്ടിൽ വളർത്താൻ…

വളരെയധികം ഔഷധഗുണങ്ങൾ പ്രദാനം ചെയ്യുന്ന ഒന്നാണ് കറ്റാർവാഴ എന്നത് അതുകൊണ്ടുതന്നെ ഒട്ടുമിക്ക ആളുകളും കറ്റാർവാഴ വീട്ടിൽ നട്ടു വളർത്തുന്നവരാണ്. വീട്ടിൽ കറ്റാർവാഴ വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും എങ്ങനെ വളരെ എളുപ്പത്തിൽ കറ്റാർവാഴ നല്ല രീതിയിൽ തഴച്ചു വളരും എന്നതിനെക്കുറിച്ച് കൂടുതലായി മനസ്സിലാക്കാം കറ്റാർവാഴ പ്രധാനമായും സൗകര്യപ്രദമായിട്ടുള്ള ഒന്നാണ് അതായത് പുതിയ ചെടി ഉണ്ടാകുന്നതിന് പഴയ ചെടിയും വെച്ചു പിടിപ്പിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്.

   

കറ്റാർവാഴ ഒരു പുതിയ നടുന്നതിന് മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വളരെ വേഗത്തിൽ തന്നെ കറ്റാർവാഴ നല്ല രീതിയിൽ തഴച്ചു വളരുന്നതിനും നല്ല കഴമ്പ് ലഭിക്കുന്നതിനും വളരെയധികം സഹായിക്കുന്നതായിരിക്കും നടുന്നതിന് മുൻപ് അല്പം ഒന്നോ രണ്ടോ പഴത്തിന്റെ തൊലിയും നേന്ത്രപ്പഴത്തിന്റെ തൊലിയിട്ടു വെച്ചതിനുശേഷം അതിൽ കറ്റാർവാഴ നടുകയാണെങ്കിൽ കറ്റാർവാഴ വളരെ വേഗത്തിൽ വളരുന്നതിന് സഹായകരമാണ്.

അതുപോലെതന്നെ കറ്റാർവാഴയ്ക്ക് വളരെയധികം അത്യാവശ്യമായിട്ടുള്ള ഒന്നാണ് സൂര്യന്റെ ചൂട് എന്നത് ഭാഗത്ത് ഭാഗികമായ പൂർണമായും ഏൽക്കുന്ന ഭാഗത്തും കറ്റാർവാഴ വെച്ചുപിടിപ്പിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം വേലയിക്കുന്നത് കറ്റാർവാഴയ്ക്ക് അതായത് സൂര്യപ്രകാശം കറ്റാർവാഴയ്ക്ക് വളരെയധികം അത്യാവശ്യമായിട്ടുള്ള ഒന്നാണ് അതുപോലെ തന്നെ ആഴ്ചയിൽ ഒരുവട്ടം മാത്രം വെള്ളം ഒഴിച്ച് കൊടുത്താൽ മതിയാകും.

കറ്റാർവാഴ വളരാൻ അധികം വെള്ളം ആവശ്യമില്ല അതുകൊണ്ട് തന്നെ കറ്റാർവാഴ വളരുന്നത് വളരെ വേഗത്തിൽ തന്നെ വളരുന്നതായിരിക്കും അതുപോലെ തന്നെ കറ്റാർവാഴ നടുന്ന സമയത്ത് അല്പം ചകിരിച്ചോറും ഇട്ടുകൊടുക്കുന്നത് നല്ലതാണ് ഇത്തരത്തിൽ സംരക്ഷിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ നമുക്ക് കറ്റാർവാഴ വീട്ടിൽ തന്നെ കൃഷി ചെയ്യുന്നതിനും സാധിക്കുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.