സംസാരിക്കാനും കേൾക്കാനും സാധിക്കട്ടെ ഈ പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിച്ചത്..

വൈകല്യങ്ങളോടു കൂടി ജനിക്കുക എന്നത് വളരെയധികം പ്രയാസം നിറഞ്ഞ ഒരു കാര്യമാണ് ആ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ആയാലും അതുപോലെ ആ കുഞ്ഞുങ്ങളെ സംബന്ധിച്ചിടത്തോളം ആയാലും അത് അവരുടെ ജീവിതത്തിൽ വളരെയധികം മാനസിക വിഷമം സൃഷ്ടിക്കുന്ന ഒന്നുതന്നെയായിരിക്കും പലപ്പോഴും അവർക്ക് ജീവിതം തന്നെ മടുത്തു പോകുന്ന ചില സന്ദർഭങ്ങൾ ഉണ്ടായി എന്ന് വരാം.

   

അതെന്ത് തരത്തിലുള്ള വൈകല്യങ്ങൾ ആയാലും കാഴ്ചക്കുറവ് ആയാലും കേൾവി കുറവായാലും അതുപോലെ തന്നെ ശാരീരികമായിട്ടുള്ള എന്തെങ്കിലും വൈകല്യങ്ങളായാലും അത് ജീവിതത്തിൽ വളരെയധികം നമ്മെ സ്വാധീനിക്കുന്നത് നമ്മുടെ ജീവിതത്തെ തന്നെ ചിലപ്പോൾ തകർത്തു കളയുന്നത് ആയിരിക്കും ചിലർ അതിനെ പോസിറ്റീവ് ആയി എടുക്കുന്നവരുടെ മറ്റു ചിലർ ഭൂരിഭാഗവും ആളുകളും അതിനെ ഒരു കുറവായി കാണുന്നവരാണ് കൂടുതലും.

അത്തരത്തിൽ ഒരു കുറവുള്ള ഒരു പെൺകുട്ടിയുടെ ജീവിതകഥയാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ആ പെൺകുട്ടിക്ക് കേൾവി കുറവുണ്ട് അതുകൊണ്ട് തന്നെ അവളുടെ മാതാപിതാക്കൾ വളരെയധികം കഷ്ടപ്പെട്ടിരുന്നു മാതാപിതാക്കളുടെ മരണം എന്നത് അവരെ സംബന്ധിച്ചിടത്തോളം എന്തെങ്കിലും വൈകല്യമുള്ളവരെ സംബന്ധിച്ചിടത്തോളം അത് വളരെ തീരാത്ത ഒരു നഷ്ടം തന്നെയായിരിക്കും അവരയിരിക്കും അതായത്.

മാതാപിതാക്കൾ ആയിരിക്കും അവരുടെ തണലുമായി പ്രവർത്തിക്കുന്നത് അവരുടെ വേർപാട് എന്നത് ഇവ ഇത്തരക്കാരെ സംബന്ധിച്ചിടത്തോളം ഒരിക്കലും ചിന്തിക്കാൻ പോലും സാധിക്കാത്തത് നന്നായിരിക്കും. ഇത് അവരെ ചിലപ്പോൾ ഡിപ്രഷനിലേക്ക് നയിക്കുന്നതിനെതിരെ കാരണമായി തീരുന്നതായിരിക്കും. ഇവിടെ സംസാരിക്കാനും കേൾക്കാനും സാധിക്കാത്ത ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ നടന്ന സംഭവമാണ് കാണാൻ സാധിക്കുന്നത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.