പെണ്ണുകാണാൻ വന്ന വരനെ കണ്ട് മേൽ ഉദ്യോഗസ്ഥ ഞെട്ടിപ്പോയി…

ഇന്നത്തെ കാലത്ത് സ്നേഹബന്ധങ്ങൾ കൂടുതൽ പ്രാന്താനും ജോലിക്കും അതുപോലെ തന്നെ പണത്തിനും പ്രാധാന്യം നൽകുന്നവരാണ് അതുകൊണ്ടുതന്നെ പലപ്പോഴും ജീവിതത്തിൽ വളരെ മോശമായിട്ടുള്ള അനുഭവങ്ങൾ ജീവിതത്തിലുണ്ടായ എന്നിവരും അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത് ഉദ്യോഗസ്ഥയെ ഉദ്യോഗസ്ഥൻ പെണ്ണ് കാണാൻ ചെന്നപ്പോൾ ഉണ്ടായ ഒരു സംഭവത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്.

   

ചെറുക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ അവർക്ക് സംസാരിക്കട്ടെ. നമുക്ക് മറ്റു കാര്യങ്ങൾ തീരുമാനിക്കാം. കൃഷ്ണേട്ടൻ പറയുന്നത് കേട്ടപ്പോൾ ചായ വെച്ചിട്ട് കയ്യിൽ ഡ്രൈയുമായി ഹാളിലേക്കുള്ള വാതിൽപ്പടിയിൽ നിന്നിരുന്ന യാന്ത്രികമായി പുറകോട്ട് നീങ്ങി . ഒരു പെണ്ണിനെ കാണാൻ വന്നതാണ് ഇവിടെ വന്നപ്പോഴാണ് കാര്യം ഓർത്തത് ഒന്നു വന്ന് കണ്ടോട്ടെ എന്ന് അമ്മയോട് ചോദിച്ചപ്പോൾ.

വേണ്ട എന്ന് പറഞ്ഞതാണ് തന്നെ കാണാനായി വന്നതല്ലല്ലോ ആ ചിന്തയുടെ കൂടെ ബ്രോക്കർ കൃഷ്ണന്റെ കൂടെ വന്ന ആളെ കണ്ടതും ആകെ ഷോക്കായി. ജോഷ അവന് അറിയില്ല ഇത് തന്നെ വീടാണെന്ന് ഡൈനിങ് ടേബിളിൽ ആഹാരം നിരക്കിൽ വെക്കുന്ന അമ്മയെ ഒന്ന് നോക്കിയിട്ട് അവൾ തന്നെ മുറിയുടെ മുന്നിലെത്തി തിരിഞ്ഞ് ജോഷ് വരുന്നുണ്ട് എന്ന് നോക്കിയിട്ട് അകത്തേക്ക് നടന്നു.

അയാൾക്കും വിളിച്ചില്ലേ ചേച്ചിയെ എന്നാ പെട്ടെന്ന് കുഞ്ഞിന് പാല് കൊടുക്കുകയായിരുന്ന അനിയത്തിയുടെ ചോദ്യം പുറകിൽ ഉണ്ടായിരുന്ന ജോഷിയുടെ തലവെട്ടം കണ്ടതും മുറിഞ്ഞു അനിഷ്ടത്തോടെയുള്ള മുഖത്ത് ഒരു ചിരി വരുത്തി കൊണ്ട് അവൾ കുഞ്ഞിനെയും എടുത്ത് പുറത്ത് കടന്നപ്പോൾ ജോഷ് ഉള്ളിലേക്ക് കയറി.കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.