കാളിദാസ് ജയറാം പങ്കുവെച്ചിരിക്കുന്ന ചിത്രത്തിൽ ഈ സുന്ദരിക്കുട്ടിയെ മനസ്സിലായോ
തിരുവോണം നിരവധി താരങ്ങളാണ് കുടുംബത്തിന് ഒപ്പംമുളള ചിത്രങ്ങൾ പങ്കുവെച്ചത്. ദിലീപും കുടുംബവും ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ചപ്പോൾ താൻ ഒരു അമ്മയാകുവാൻ പോവുകയാണെന്ന് സന്തോഷ വാർത്തയാണ് നടി മൈഥിലി അറിയിച്ചത്. ഇപ്പോഴത്തെ നടൻ ജയറാമിന്റെ കുടുംബചിത്രവും വൈറലാവുകയാണ്. അതിനൊരു പ്രത്യേക കാരണവുമുണ്ട്. പാർവതിയും ജയറാമും മകൾ മാളവികയും മകൻ കാളിദാസൻ കൂടാതെ ആ ചിത്രത്തിൽ ഒരു സുന്ദരിക്കുട്ടി കൂടിയുണ്ട്. കാളിദാസ് ചേർത്തുപിടിച്ചിരിക്കുന്ന ഈ കുട്ടി ആരാണെന്ന് തിരിച്ചറിഞ്ഞ സോഷ്യൽ മീഡിയ. അതിനുള്ള ഉത്തരവും കണ്ടെത്തി. തിരുവോണ ദിവസം കാളിദാസ് … Read more