നടൻ കാളിദാസ് പങ്കുവെച്ച ഈ പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു..

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളുടെ കുടുംബമാണ് ജയറാമിന്റെത്. അച്ഛനും അമ്മയ്ക്കും പിന്നാലെ കാളിദാസൻ സിനിമയിലെത്തിയത്.ഇന്ന് മലയാളത്തിലും തമിഴിലും തന്റേതായ സ്ഥാനം കാളിദാസ് നേടിയിട്ടുണ്ട്.സമൂഹമാധ്യമങ്ങളിലുംഇത് വളരെയധികം ആക്ടീവ് ആണ്.ഇപ്പോൾ അച്ഛനെയും അമ്മയുടെ വിവാഹ വാർഷിക ദിനത്തിൽ കാളിദാസ് പോസ്റ്റ് ചെയ്തിരിക്കുകയാണ് കാളിദാസ്.കേക്ക് മുറിച്ചു ജയറാമിന്റെ വായിൽ വച്ച് കൊടുക്കുന്ന പാർവതിയുടെ ചിത്രമാണ് കാളിദാസ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇവിടെ മാത്രമായ സ്വകാര്യ നിമിഷങ്ങളും അവരുടെ വീട്ടിലെ രസകരമായ സംഭവങ്ങളും സാധാരണ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് ചക്കയും കാളിദാസൻ തന്നെയാണ്. ഇപ്പോൾ ഈ കേക്ക് മുറി ആഘോഷമാക്കിയിരിക്കുന്നവരുടെ സന്തോഷം കൂടി കാളിദാസാണ് പങ്കുവെത്തിയിരിക്കുന്നത്.സ്നേഹത്തോടെയുള്ള അടിക്കുറിപ്പും ഈ പോസ്റ്റ് അച്ഛനും അമ്മയ്ക്കും വേണ്ടി പങ്കുവെച്ചിട്ടുണ്ട്.

ഇതാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്ന കാളിദാസന്റെ സ്നേഹമുള്ള വാക്കുകൾ. വാക്കുകൾ ഇങ്ങനെ സന്തോഷകരമായ മുപ്പതാം വിവാഹ വാർഷികം ആഘോഷിക്കുന്ന അപ്പയ്ക്കും അമ്മയ്ക്കും സ്നേഹം ലവ് യു സോ മച്ച്. പാർവതിയുടെ തൊട്ടു പിന്നിലെ കേക്കിലേക്ക് തന്നെ നോക്കി നിൽക്കുന്ന ഇവരുടെ കുഞ്ഞു പട്ടിക്കുട്ടിയും ചിത്രത്തിൽ കാണാം. അടിക്കുറിപ്പുകൾ പട്ടിക്കും മെൻഷൻ ചെയ്തിട്ടുണ്ട്. നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റ് മായി എത്തിയത്. മുന്നേ ഉൾപ്പെടെയുള്ള താരങ്ങളും ആശംസ അറിയിച്ച് എത്തിയിട്ടുണ്ട്.

നിരവധി കാര്യങ്ങൾ ആശംസകൾ അറിയിച്ച പോസ്റ്റ് ഇതിനോടൊപ്പം വയറിലാണ്. കാളിദാസന്റെയും ജയറാമിന്റെ പാർവതിയുടെയും ഒക്കെ ആരാധകരും ഗ്രൂപ്പുകളും ആണ് ഇതിനോടൊപ്പം തന്നെ ഈ വീഡിയോ വൈറലാക്കിയിരിക്കുന്നത്.ഇതോടൊപ്പം തന്നെ ചിത്രങ്ങളായി സോഷ്യൽ മീഡിയയിൽ ഇവരുടെ വെഡിങ് ആനിവേഴ്സറി വിശേഷം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.