കല്യാണി പ്രിയദർശന്റെ ഇത്തവണത്തെ ഓണം അമ്മ ലിസിക് കൂടുതൽ സന്തോഷം ഉണ്ടാക്കുവാൻ കാരണമെന്താണെന്ന് അറിയാമോ

മലയാളം സിനിമയിൽ തിരക്കുള്ള താരമായി മാറിയ നടിയാണ് കല്യാണി പ്രിയദർശൻ. താരതമ്പതികളായ ലിസിയുടെയും പ്രിയദർശന്റെയും മകൾ എന്ന നിലയിൽ സിനിമയിലേക്ക് എത്തിയ കല്യാണി അതിവേഗമാണ് തന്റേതായ ഇടം സിനിമ മേഖലയിൽ ഉറപ്പിച്ചെടുത്തത്. ടോവിനോ തോമസിന്റെ നായികയായി ആദ്യമായി എത്തിയ തല്ലുമാല വൻ വിജയമായി മാറുകയാണ് ഇപ്പോൾ. ഹൃദയത്തിന് ശേഷം പുറത്തുവന്ന താരത്തിന്റെ മലയാള ചിത്രമായിരുന്നു ഇത്. ഇപ്പോഴത്തെ എല്ലാവർക്കും ഓണാശംസകൾ ആയി കല്യാണി എത്തിയ ചിത്രങ്ങളുടെ അഴക് വർദ്ധിക്കുകയാണ് ആരാധകർ.

നടി പൂർണിമയുടെ പ്രാണയിൽ നിന്നും കല്യാണിക്കുവേണ്ടി ഒഴുകുകയാണ് അതിസുന്ദരിയായാണ് കല്യാണി എത്തിയിരിക്കുന്നത്. രണ്ടു കൈകൾ നിറയെ സ്വർണ നിറത്തിലുള്ള കുപ്പിവളകളും മുടിയിൽ മുല്ലപ്പൂവും ചൂടി നല്ല ഭംഗിയിലാണ് കല്യാണി ഒരുങ്ങിയിരിക്കുന്നത്. ഇത്തവണത്തെ ഓണം കല്യാണിയും ചേട്ടനും സിദ്ധാർതും ആഘോഷിച്ചത് അമ്മ ലിസിക്കം ആണെന്നാണ് റിപ്പോർട്ട്.

കല്യാണിയുടെ കുടുംബത്തിലെ എല്ലാവരും സിനിമക്കാരാണ് അച്ഛനും അമ്മയും സഹോദരനും സിനിമയിൽ പ്രവർത്തിക്കുന്നു മരക്കാർ അറബിക്കടൽ എന്ന സിനിമയിൽ പി എഫ് എക്സ് ജോലികൾ ചെയ്തിരുന്നത് കല്യാണിയുടെ സഹോദരൻ സിദ്ധാർത്ഥമായിരുന്നു. ഈ ചിത്രത്തിലൂടെ ദേശീയ പുരസ്കാരവും കേരള സ്റ്റേറ്റ് ഫിലിം അവാർഡിൽ പ്രത്യേക ജോലി പരാമർശവും തേടി എത്തിയിരുന്നു.

ആഴ്ചകൾക്ക് മുമ്പ് ഹൃദയത്തിന്റെ നിർമ്മാതാവായ വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹനിശ്ചയത്തിന് കല്യാണി എത്തിയ ദൃശ്യങ്ങൾ വൈറലായി മാറിയിരുന്നു. കല്യാണിയെ കൂടാതെ പൃഥ്വിരാജ് പ്രണവ് മോഹൻലാൽ ശ്രീനിവാസൻ അജുവർഗീസ് ആസിഫ് അലി മല്ലിക സുകുമാരൻ മേനക സുരേഷ് കുമാർ മോഹൻലാൽ പ്രിയദർശൻ മണിയൻപിള്ള രാജു നൂറിൻ ഷെരീഫ് അഹാന കൃഷ്ണ എന്നിവരെല്ലാം ചടങ്ങിന് എത്തിച്ചേർന്നിരുന്നു.