മഞ്ഞപ്പല്ലുകളെല്ലാം വെളുപ്പായി മാറും വെറും രണ്ടു മിനിറ്റിനുള്ളിൽ

നമ്മുടെ പല്ലിലെ മഞ്ഞക്കറകൾ മാറ്റി വെളുപ്പു ഈ റമടി പരീക്ഷിക്കുക രണ്ടു മിനിറ്റിൽ നിറഞ്ഞ മഞ്ഞ പല്ലു മുഴുവൻ വെളുപ്പ് ആകും. പല്ലിലുള്ള മഞ്ഞുള്ള നാച്ചുറൽ റെമഡി നോക്കാം. ഈ കാലത്തിൽ മഞ്ഞക്കറ വായിനാറ്റം പല്ലുവേദന സാധാരണ എല്ലാവരും കാണപ്പെടുന്നു. ഇത് പലതരം കാരണങ്ങളുണ്ട് കാണപ്പെടും. ഈ ഈസി മെത്തേഡ് ഉപയോഗിച്ചുകൊണ്ട് മഞ്ഞ പല്ലുകൾ വെള്ളയാക്കി മാറ്റാം. ഇത് ചെയ്യാൻ വേണ്ടി ആദ്യമായി വേണ്ടത് തക്കാളി.

   

തക്കാളിയും ആന്റിഓക്‌സിഡന്റും മിനറൽസും അടങ്ങിയിട്ടുണ്ട്. ഇത് അപ്ലൈ ചെയ്യുമ്പോൾ ചെയ്യുമ്പോൾ പല്ലിലെ കറ ഇല്ലാതാകും. ആദ്യമായി തക്കാളി രണ്ടായി കട്ട് ചെയ്യുക. ഇത് പിഴിഞ്ഞ് ഒരു ടീസ്പൂൺ തക്കാളി ജ്യൂസ് ഒരു ബൗളിൽ എടുക്കുക. അടുത്തതായി ഇതിൽ ചേർക്കേണ്ടത് ക്യാരറ്റ് ഇത് വായിൽ നിന്ന് വരുന്ന ദുർഗന്ധം ഇല്ലാതാക്കുന്നു.

ക്യാരറ്റ് പേസ്റ്റ് രൂപത്തിൽ അരച്ച് ഒരു ടീസ്പൂൺ എടുത്ത് തക്കാളി ജ്യൂസുമായി മിക്സ് ചെയ്യുക. ഇതിൽ കാൽ ടീസ്പൂൺ ഉപ്പ് ചേർക്കുക അവസാനമായി ഒരു ടീസ്പൂൺ നാരങ്ങാനീരും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇത് രാവിലെ ബ്രഷ് ഉപയോഗിച്ച് പല്ല് അപ്ലൈ ചെയ്യും ഇങ്ങനെ രണ്ടുമിനിറ്റ് തേക്കുക.

വളരെ വേഗത്തിൽ തന്നെ മാറ്റം കണ്ടു തുടങ്ങും. ഇങ്ങനെ അപ്ലൈ ചെയ്യുമ്പോൾ നിങ്ങളുടെ പല്ലുകൾ വെളുത്ത ഷൈനിങ്ങ് ആയി മാറുന്നു. തീർച്ചയായും ശ്രമിക്കുക. ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.