കാളിദാസ് ജയറാം പങ്കുവെച്ചിരിക്കുന്ന ചിത്രത്തിൽ ഈ സുന്ദരിക്കുട്ടിയെ മനസ്സിലായോ

തിരുവോണം നിരവധി താരങ്ങളാണ് കുടുംബത്തിന് ഒപ്പംമുളള ചിത്രങ്ങൾ പങ്കുവെച്ചത്. ദിലീപും കുടുംബവും ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ചപ്പോൾ താൻ ഒരു അമ്മയാകുവാൻ പോവുകയാണെന്ന് സന്തോഷ വാർത്തയാണ് നടി മൈഥിലി അറിയിച്ചത്. ഇപ്പോഴത്തെ നടൻ ജയറാമിന്റെ കുടുംബചിത്രവും വൈറലാവുകയാണ്. അതിനൊരു പ്രത്യേക കാരണവുമുണ്ട്. പാർവതിയും ജയറാമും മകൾ മാളവികയും മകൻ കാളിദാസൻ കൂടാതെ ആ ചിത്രത്തിൽ ഒരു സുന്ദരിക്കുട്ടി കൂടിയുണ്ട്. കാളിദാസ് ചേർത്തുപിടിച്ചിരിക്കുന്ന ഈ കുട്ടി ആരാണെന്ന് തിരിച്ചറിഞ്ഞ സോഷ്യൽ മീഡിയ.

അതിനുള്ള ഉത്തരവും കണ്ടെത്തി. തിരുവോണ ദിവസം കാളിദാസ് പങ്കുവെച്ച കുടുംബചിത്രം അതിവേഗമാണ് ആരാധകർക്കിടയിലെ ചൂടും ചർച്ചകൾക്ക് തുടക്കമിട്ടത്. ജയറാം പാർവ്വതി മാളവിക കാളിദാസ് എന്നിവർക്കൊപ്പം മറ്റൊരു പെൺകുട്ടി ഇടം നേടിയപ്പോൾ അതാരാ കാളിയുടെ കൂടെ എന്ന ചോദ്യമായിരുന്നു ആരാധകർ ഉന്നയിച്ചത്. ഇപ്പോഴത്തെ അതിനുള്ള ഉത്തരം കിട്ടിയിരിക്കുകയാണ്.

മോഡലും 2021ലെ യുവ മിസ്സ് റണ്ണറപ്പും തരംഗിണി കലങ്കരായ കാളിദാസനൊപ്പം താരത്തിന്റെ കുടുംബത്തിൽ ഇടം നേടിയ പെൺകുട്ടി. കാളിദാസ സമൂഹമാധ്യമത്തിൽ പങ്കുവെച്ച ചിത്രങ്ങൾ സ്വന്തം പേജിൽ പങ്കുവെച്ചിട്ടുണ്ട്. വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദധാരിയാണ് തരുണി കാളിദാസൻ തരിണിയും അടുത്ത സുഹൃത്തുക്കളാണ്.

കാളിദാസന്റെ ചിത്രങ്ങൾ തരുണി തന്റെ പേജിൽ മുമ്പും പങ്കുവെച്ചിട്ടുണ്ട്. സമൂഹമാധ്യമത്തിൽ ധാരാളം ഫോട്ടോകൾ കാളിദാസ് പങ്കുവയ്ക്കാറുണ്ടെങ്കിലും ഇത് ആദ്യമായാണ് കുടുംബാംഗമല്ലാത്ത ഒരാൾ കാളിദാസൻ ഒപ്പം കുടുംബ ചിത്രത്തിൽ ഇടം നേടുന്നത്. ഇതുതന്നെയാണ് ആരാധകരുടെ ആശയക്കുഴപ്പത്തിൽ ആക്കിയതും. കഴിഞ്ഞ ദിവസമായിരുന്നു ജയറാമിന്റെയും പാർവതിയുടെയും വിവാഹ വാർഷികം കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക.