പൂർണ്ണ ഗർഭിണിയായ ഭാര്യയെ ഉപേക്ഷിച്ച് കാമുകിയുടെ ഒപ്പം പോയ യുവാവിന്റെ ജീവിതത്തിൽ പിന്നീട് സംഭവിച്ചത്…
അമ്മയുടെ കാലു തൊട്ട് വന്ദിക്കാൻ തുടങ്ങുമ്പോൾ അനാമിയുടെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ അമ്മയുടെ കാൽപാദത്തിൽ വീണുടഞ്ഞു. അമ്മയുടെ അമ്മൂട്ടി എന്തിനാ കരയണേ ഈശ്വരൻ എല്ലാ സൗഭാഗ്യങ്ങളും സന്തോഷങ്ങളും എന്റെ കുട്ടിക്ക് തീരും നിറഞ്ഞ കണ്ണുകളുടെ അല്ല എന്റെ കല്യാണപന്തലിലേക്ക് ഇറങ്ങേണ്ടത് നിറഞ്ഞ പുഞ്ചിരിയുമായിട്ടാണ്. ചരണിന്റെ താലി എന്റെ മോളെ ഏറ്റുവാങ്ങുമ്പോൾ അമ്മയുടെ മനസ്സ് നിറയും. കാരണം അവൻ നിനക്ക് യോജിച്ച പയ്യൻ തന്നെയാണ് അത് നന്നായി മനസ്സിലാക്കിയിട്ട് തന്നെയാണ് അമ്മ ഈ കല്യാണത്തിന് സമ്മതം … Read more