സ്ത്രീകളില്ലാത്ത വീട്ടിലേക്ക് മകളെ കല്യാണം കഴിച്ചു വിട്ടപ്പോൾ സംഭവിച്ചത്..

മൈലാഞ്ചി ഇടുമ്പോഴും ഒരുങ്ങി അതിഥികൾക്ക് മുന്നിൽ നിൽക്കുമ്പോഴും എന്റെ കൂടെ പിടച്ചു കൊണ്ടിരുന്നു. 20 വർഷങ്ങൾ ഞാൻ ജീവിച്ചു വീട് എന്റെ അച്ഛൻ എന്റെ അമ്മ അനിയത്തി അവരുടെ സ്നേഹ ലാളനകൾക്ക് നടുവിൽ നിന്ന് അച്ഛനും മകനും മാത്രമുള്ള ഒരു വീട്ടിലേക്ക് ഞാൻ പോവുകയാണ്. സ്ത്രീകൾ ഇല്ലാത്ത വീട് ഓർക്കുമ്പോൾ തന്നെ ഉള്ളിൽ നല്ല ഭയമുണ്ട്. വിവാഹം നിഷേധിച്ചിട്ടും പലരെയും പോലെ അദ്ദേഹം എന്നെ ഫോണിൽ വിളിച്ചിട്ട് ഒന്നുമില്ല കാഴ്ചയിൽ നല്ല ഗൗരവക്കാരനായിരുന്നു ഒരു പോലീസ് ഓഫീസർ ആയതുകൊണ്ട് എപ്പോഴും നല്ല തിരക്കുണ്ടാകും.

   

മോളെല്ലാം നോക്കി കണ്ടു ചെയ്യണമെന്ന് എന്റെ അമ്മ എന്നോടൊക്കെ എപ്പോഴും ഓർമിപ്പിച്ചു കൊണ്ടേയിരുന്നു. പന്തലിൽ ഇരിക്കുമ്പോഴും ഞാൻ ഇടം കണ്ണ് ഇട്ട് നോക്കി എന്നെ നോക്കുന്നുമില്ല. ഇതെന്താ ഇങ്ങനെ എന്നൊരു ചിന്ത എന്റെ ഉള്ളിലേക്ക് വന്നു എന്നെ ഇഷ്ടമാണെന്ന് തന്നെയാണ് പറഞ്ഞതെന്നാണ് അമ്മാവൻ പറഞ്ഞത് പിന്നെ എന്താവും ഇങ്ങനെയൊക്കെ.

വിവാഹം കഴിഞ്ഞ് വീട്ടിലെത്തി വലിയ ആഘോഷം ഒന്നുമില്ല ബന്ധുക്കൾ ഒക്കെ പിരിഞ്ഞു പോയി ഞാൻ തനിച്ചായി അല്ലേ ഒരു അത്യാവശ്യമുള്ളത് കൊണ്ടാണ് അവൻ പോയത് ഒരു പോലീസ് ഓഫീസർ ജോലി 24 മണിക്കൂറാണ് അവർ കുടുംബത്തിനേക്കാൾ അതിനാണ് പ്രാധാന്യം കൊടുക്കുന്നത് അച്ഛനോട് പറഞ്ഞു. ഞാനും അച്ഛനും വളരെ വേഗം കൂട്ടായി അദ്ദേഹം.

വരുമ്പോൾ ഒരുപാട് രാത്രിയായിരുന്നു കഴിച്ചോ എന്റെ അരികിലിരുന്ന് ചോദിക്കുമ്പോൾ ആ മുഖം ശാന്തമായിരുന്നു. ഇല്ല ഞാൻ മെല്ലെ പറഞ്ഞു. അങ്ങനെ കാത്തിരുന്ന പട്ടിണി കിടക്കുന്നു വേണ്ട വിശന്നാൽ കഴിക്കണം എനിക്കുള്ള പാത്രത്തിലേക്ക് അദ്ദേഹം തന്നെ ചോറു വിളമ്പി.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.