പൂർണ്ണ ഗർഭിണിയായ ഭാര്യയെ ഉപേക്ഷിച്ച് കാമുകിയുടെ ഒപ്പം പോയ യുവാവിന്റെ ജീവിതത്തിൽ പിന്നീട് സംഭവിച്ചത്…

അമ്മയുടെ കാലു തൊട്ട് വന്ദിക്കാൻ തുടങ്ങുമ്പോൾ അനാമിയുടെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ അമ്മയുടെ കാൽപാദത്തിൽ വീണുടഞ്ഞു. അമ്മയുടെ അമ്മൂട്ടി എന്തിനാ കരയണേ ഈശ്വരൻ എല്ലാ സൗഭാഗ്യങ്ങളും സന്തോഷങ്ങളും എന്റെ കുട്ടിക്ക് തീരും നിറഞ്ഞ കണ്ണുകളുടെ അല്ല എന്റെ കല്യാണപന്തലിലേക്ക് ഇറങ്ങേണ്ടത് നിറഞ്ഞ പുഞ്ചിരിയുമായിട്ടാണ്. ചരണിന്റെ താലി എന്റെ മോളെ ഏറ്റുവാങ്ങുമ്പോൾ അമ്മയുടെ മനസ്സ് നിറയും. കാരണം അവൻ നിനക്ക് യോജിച്ച പയ്യൻ തന്നെയാണ് അത് നന്നായി മനസ്സിലാക്കിയിട്ട് തന്നെയാണ് അമ്മ ഈ കല്യാണത്തിന് സമ്മതം മൂളിയത്.

   

നിങ്ങളുടെ പ്രണയം എല്ലാവർക്കും ആത്മാർത്ഥ നിറഞ്ഞ തന്നെയായിരുന്നു ഇനിയുമത് അങ്ങനെ തന്നെ തുടരട്ടെ നന്നായി വരും മോളെ രേണുക അനാമിയുടെ തലയിൽ കൈവെച്ച് അനുഗ്രഹിച്ചുകൊണ്ട് പറഞ്ഞു. കണ്ണ് നിറഞ്ഞ് തുളുമ്പാൻ തുടങ്ങിയ അനാമികയെ ചേർത്തുപിടിച്ച് കവിളിൽ ഒരു ഉമ്മ നൽകിയ രേണുക. മുത്തശ്ശിയുടെ അടുത്ത് വിളക്ക് കത്തിച്ച് പ്രാർത്ഥിച്ചു അനുഗ്രഹമാ എന്നിട്ട് ഇറങ്ങാം ഓഡിറ്റോറിയത്തിലേക്ക്.

അപ്പോഴേക്കും അമ്മ കൊണ്ടുപോകേണ്ട മാറ്റുമോതിരവും മാലയും ഒക്കെ എടുത്തു വരട്ടെ. എന്നുപറഞ്ഞ് നിറഞ്ഞ കണ്ണുകൾ സാരി തുടച്ചുകൊണ്ട് തന്റെ ബെഡ്റൂമിലേക്ക് പോയി തന്നെ മകൾ ഇന്ന് കല്യാണ പെണ്ണ് ആയിരിക്കുന്നു എത്രവേഗമാണ് കാലങ്ങൾ ഓടിമറയുന്നത് അവളുടെ കുഞ്ഞുനാളിലെ കുറുമ്പുകളും കൊഞ്ചലും സ്കൂൾ കുട്ടിയായപ്പോൾ ഉള്ള പിടിവാശികൾ സ്കൂളിൽ പോകാൻ മടിയും കള്ളപ്പനിയും.

പിന്നെ കോളേജിലെത്തിയപ്പോൾ അമ്മ അവൾക്ക് കൂട്ടുകാരിയായി എപ്പോഴും അന്വേഷിപ്പി നടക്കുന്ന അമ്മയുടെ പുന്നാര മകളായി പഠിപ്പിച്ചപ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു രേണുകയ്ക്ക്. ആ കമ്പനിയിൽ തന്നെയുള്ള ശരണമായി അവൾക്ക് ഇഷ്ടം തോന്നിയത് ആദ്യം പറഞ്ഞത് അമ്മയുടെ കാതുകളിൽ ആയിരുന്നു. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.