ഫ്ലാറ്റിൽ ഒറ്റയ്ക്ക് ഒരു ദിവസം താമസിക്കേണ്ടി വന്നപ്പോൾ ഉണ്ടായ അനുഭവം…

കോളിംഗ് കേട്ട് സ്വാതി എന്ന് തുടങ്ങും മിന്ത്രയിൽ നിന്നും വന്ന ഡെലിവറി ബോയ് ആയിരുന്നു അത് . മാഡം 2800 ഓക്കേ വൺ മിനിറ്റ് അവൾ അകത്തേക്ക് പോയി പൈസ എടുത്തു ഡെലിവറി പോയി കൊടുത്തിട്ട് ഡോർ വെക്കാൻ ഒരുങ്ങുമ്പോഴാണ് എതിർവശത്തെ ഫ്ലാറ്റിലെ താമസിക്കാരായ മധ്യവയസ്കൻ തുറിച്ചു നോക്കി നിൽക്കുന്നത് അവൾ കണ്ടത്. അയാൾക്ക് എന്തിന്റെ കേടാ അനിഷ്ടത്തോടെ അവൾ വാതിൽ കൂട്ടിയടച്ചു.എന്ത് കഷ്ടമാണ് അയാളുടെ കാര്യം നമ്മുടെ ഫ്ലാറ്റിലെ കോളിംഗ് ബെൽഅടിക്കുന്നത് കേട്ടാൽ ഉടനെത്തന്നെ അയാളുടെ ഫ്ലാറ്റിന്റെ ഡോർ തുറന്ന് നേരെ.

വാതിൽക്കൽ നിന്നു മാറി നിങ്ങൾക്കും. ഇവിടെ ഇന്നലെ വിഗ് മീഷോ ഡെലിവറി പോയി വന്നിരുന്നു അപ്പോഴും ഇതായിരുന്നു അവസ്ഥ വരുന്നവർ സാധനം തന്നിട്ട് ഉടൻ തന്നെ തിരിച്ചു പോകും. പക്ഷേ അവർ പോകുന്നതുവരെ അയാൾ അവിടെ തന്നെ തുറിച്ചു നോക്കി ഒരു നിൽപ്പുണ്ട് ഒരുമാതിരി പെണ്ണുങ്ങളെ കാണാത്തതുപോലെ എന്റെ അച്ഛന്റെ പ്രായമുണ്ട്.

അയാൾക്ക്. ഇല്ലെങ്കിൽ ഞാൻ രണ്ടു പറഞ്ഞ വൈകുന്നേരംഭർത്താവ് വിളിച്ചപ്പോൾ സ്വാതി തന്റെ അരിശം മുഴുവൻ അയാളോട് പറഞ്ഞു. നീ അതും മൈൻഡ് ചെയ്യേണ്ട സ്വാതി ചിലർ അങ്ങനെയാണ് പ്രായം ആകുമ്പോൾ മോഹം കൂടുമെന്നാണ് പറയുന്നത്. അല്ല അവിടെ തനിച്ചയാണ് ഉള്ളത് ഞാൻ അയാളെ മാത്രമേ കണ്ടിട്ടുള്ളൂ. ചിലപ്പോൾ മക്കളൊക്കെ.

വിദേശത്തായിരിക്കും. അച്ഛന്റെ സ്വഭാവം അറിഞ്ഞുകൊണ്ട് ഇവിടെ ഫ്ലാറ്റിൽ നിർത്തിയിട്ട് പോയതായിരിക്കും. ശരി അങ്ങനെയാണെങ്കിൽ നീ ഒന്ന് സൂക്ഷിച്ചോളൂ. നോക്കി നോക്കി ഒടുവിൽ നീ തനിച്ച് എന്നറിയുമ്പോൾ ആൾ ചിലപ്പോൾ മിസ്ബിഹേവ് ചെയ്യാൻ സാധ്യതയുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.