മുടി വളർച്ച ഇരട്ടിയാക്കി മുടി സംരക്ഷിക്കുവാൻ കിടിലൻ മാർഗ്ഗം.. | Hair Growth Remedy

കേശസംരക്ഷണം എന്നത് വളരെ ഏറെ സമയം ചെലവഴിക്കേണ്ട ഒന്നാണ് എന്നും വിലകൂടിയ ഒട്ടേറെ ഉൽപ്പന്നങ്ങൾ മുടിയിൽ ഉപയോഗിക്കണം എന്ന ചിന്തയും ഇന്നത്തെ കാലത്ത് ഒത്തിരി ആളുകളിൽ ഉണ്ട് പണ്ടുകാലങ്ങളിലും മുടിയുടെ സംരക്ഷണം എന്നത് പ്രകൃതിദത്ത മാർഗങ്ങൾ ഏറ്റെടുത്തിരുന്ന ഒന്നായിരുന്നു എങ്കിൽ ഇന്നത്തെ തലമുറയിൽ പെട്ടവർക്ക് മുടിയുടെ സംരക്ഷണം എന്നത് ബ്യൂട്ടിപാർലറിൽ ആരും അതുപോലെ വിലകൂടിയ കെമിക്കൽ നിറഞ്ഞ ഉൽപ്പന്നങ്ങളും ഉപയോഗിച്ച് നടത്തുന്ന ട്രീറ്റ്മെന്റുകളാണ് എന്നാണ് പലരുടെയും ധാരണ എന്നാൽ ഇത്തരത്തിലുള്ള ട്രീറ്റ്മെന്റുകൾ സ്വീകരിക്കുന്നത്.

   

മുടിയുടെ വളർച്ചയെ ഇരട്ടിയാക്കുന്നതിനും മുടിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സഹായിക്കും എന്നാണ് വിചാരം എങ്കിലും യഥാർത്ഥത്തിൽ നടക്കുന്നത് ഇത് മുടിയെ കൂടുതൽ ദോഷങ്ങളിലേക്ക് നയിക്കുകയാണ് ചെയ്യുന്നത്. കാരണം മുടിയിൽ ഉപയോഗിക്കുന്ന ഉത്പന്നങ്ങളിൽ ഉയർന്ന അളവിൽ അടങ്ങുന്നതിനുള്ള സാധ്യത കൂടുതലാണ് ഇത് മുടിയുടെ വളർച്ചയെ വളരെ ദോഷമായി ബാധിക്കുന്നതിന് കാരണമാവുകയാണ് ചെയ്യുന്നത്.

https://youtu.be/d-0RvtWaaM8

മുടി നല്ല രീതിയിൽ വളരുന്നതിന് മുടിയിൽ ഉണ്ടാകുന്ന എല്ലാത്തരം പ്രശ്നങ്ങളും പരിഹരിക്കുന്നതിന് പണ്ടുകാലങ്ങളിൽ വളരെയധികം ആയി ഉപയോഗിച്ചിരുന്ന പ്രകൃതിദത്ത മാർഗ്ഗങ്ങളെയാണ് വീട്ടിൽ മുടിക്ക് ആവശ്യമായ പോഷണങ്ങൾ നൽകുന്നതിന് വീട്ടിൽ തന്നെ എണ്ണ തയ്യാറാക്കി ഉപയോഗിക്കുകയും ചെയ്യുന്നതും അതുപോലെ തന്നെ ഷാമ്പുവിനെ പകരം പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരുന്നു പണ്ടത്തെ പദവി എങ്കിൽ ഇന്ന് ഒട്ടുമിക്ക ആളുകളും വിപണിയിൽ.

ലഭ്യമാകുന്ന കൃത്രിമ ഉൽപ്പന്നങ്ങളുടെ പുറകെ പോകുന്നവരാണ് എന്നാൽ ഇത്തരത്തിലുള്ള ഉത്പന്നങ്ങൾ സ്വീകരിക്കുന്നത് മുടിക്ക് യാതൊരുവിധത്തിലുള്ള ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം. മുടിവളർച്ച ഇരട്ടിയാക്കുന്നതിനും മുടിക്ക് ആവശ്യമായ പോഷണങ്ങൾ ലഭിക്കുന്നതിന് നമുക്ക് അടുക്കളയിൽ തന്നെ ഒത്തിരി മാർഗ്ഗങ്ങളുണ്ട് ഇവ മുടിയും നല്ല രീതിയിൽ സംരക്ഷിക്കുന്നതിനെ സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.